ദുബൈ| തങ്ങളുടെ എല്ലാ 259 അന്തർനഗര ബസുകളിലും സൗജന്യ വൈഫൈ സേവനം ലഭ്യമാക്കിയതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോ ർട്ട് അതോറിറ്റി (ആർ ടി എ) അറിയിച്ചു. യാത്രക്കാർക്ക് അവരുടെ സ്മാർട്ട്ഫോണുകൾ, ടാബ്്ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവ ഉപയോഗിച്ച് യാത്രയിലുടനീളം സൗജന്യ വൈഫൈ...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ പരാജയപ്പെട്ടത് കാരണം റോഡുകളിൽ വ്യാപകമായി കുഴികൾ രൂപപ്പെടുകയും ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്ത ഗുരുതര സാഹചര്യം മൂലം ജനങ്ങൾക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ട് സഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് എൽദോസ് കുന്നപ്പള്ളിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ്...
Read full story
തിരുവനന്തപുരം : റോഡുകളെ സംബന്ധിച്ചുളള പരാതികള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ്‌ സംവിധാനം നടപ്പിലാക്കുമെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌. ജൂണ്‍ 7 മുതല്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ സ്‌റ്റോറിലും ഇതിനുളള ആപ്പ്‌ ലഭ്യമാവുമെന്ന്‌ മന്ത്രി പറഞ്ഞു. ആപ്പുവഴി ലഭ്യമാകുന്ന പരാതികള്‍...
Read full story
പാലക്കാട് : പ്രളയത്തില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വലിയതോതില്‍ ഈട് നില്‍ക്കുന്ന റോഡുകളുടെ മികവുറ്റ പുനര്‍നിര്‍മ്മാണം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ വേഗത, കാര്യക്ഷമത, ഗുണനിലവാരം, നൂതനവും ആധുനികവുമായ സാങ്കേതികവിദ്യ, ദീര്‍ഘകാല ഈടുനില്‍പ്പ് എന്നിവ...
Read full story
കണ്ണൂര്‍: ജില്ലയില്‍ കോളയാട് മേനച്ചോടി - തൃക്കടാരിപൊയില്‍ കണ്ണൂര്‍ വിമാനത്താവളം റോഡ്,  വാരപ്പീടിക- മഞ്ഞളാംപുറം റോഡ് എന്നിവയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 33 കോടി ചെലവിലാണ് ഇരു റോഡുകളുടെയും പ്രവൃത്തി പൂര്‍ത്തീകരിച്ചത്. കോളയാട് മേനച്ചോടി...
Read full story
വികസന, ക്ഷേമ കാര്യങ്ങളില്‍ സര്‍ക്കാര്‍ കാഴ്ച്ചവയ്ക്കുന്നത് സമാനതകളില്ലാത്ത പ്രവര്‍ത്തനം പത്തനംതിട്ട: സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കുവാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 9,530 കിലോ മീറ്റര്‍ റോഡ് ഇതില്‍ ഉള്‍പ്പെടും. പ്രളയകാലത്ത് തകര്‍ന്നുപോയ ആയിരം...
Read full story
പത്തനംതിട്ട: അതുമ്പുംകുളം ഞള്ളൂര്‍ മര്‍ത്തോമ പള്ളിപ്പടി പാലവും റോഡും നിര്‍മ്മാണ ഉദ്ഘാടനം അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ മുടക്കിയാണ് പാലവും റോഡും നിര്‍മ്മിക്കുന്നത്. ദീര്‍ഘകാലമായി പ്രദേശവാസികള്‍...
Read full story
തിരുവനന്തപുരം : സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശംഖുമുഖം എയര്‍പോര്‍ട്ട് റോഡിന്റെ നിര്‍മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ 9530 കിലോമീറ്റര്‍ റോഡാണ് ഗതാഗതയോഗ്യമായത്. ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍...
Read full story
തിരുവനന്തപുരം ജനുവരി 7: സംസ്ഥാനത്ത് പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് 961 കോടി രൂപ അനുവദിച്ച് മന്ത്രിസഭായോഗം. പ്രളയത്തില്‍ തകര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനാണ് ഫണ്ട് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഫണ്ട് നല്‍കുക. ഗ്രാമപ്രദേശങ്ങളിലും പട്ടണങ്ങളിലുമായി 11,880...
Read full story
കൊച്ചിയില്‍ റോഡുകളുടെ അവസ്ഥ മോശമാണെന്ന് അമിക്കസ് ക്യൂറി
റിപ്പോര്‍ട്ട്

കൊച്ചിയില്‍ റോഡുകളുടെ അവസ്ഥ മോശമാണെന്ന് അമിക്കസ് ക്യൂറി

By ന്യൂസ് ഡെസ്ക് December 19, 2019
കൊച്ചി ഡിസംബര്‍ 19: കൊച്ചിയിലെ പല റോഡുകളുടെയും അവസ്ഥ മോശമാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. റോഡുകളുടെ നിലവാരം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡിലെ കുഴിയില്‍ വീണ് യുവാവ്...
Read full story