കൊല്ലം| ശബരിമല സ്വര്‍ണ്ണക്കൊള്ളകേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യഹർജിയില്‍ ഫെബ്രുവരി 20ന് വിധി. കൊല്ലം വിജിലന്‍സ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസില്‍ ഫെബ്രുവരി 19 ന് വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയാനായി 20 ലേയ്ക്ക്...
Read full story
കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്തിമ റിപോര്‍ട്ട് മാര്‍ച്ച് 31നുള്ളില്‍ സമര്‍പ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) ഹൈക്കോടതിയെ അറിയിച്ചു സ്വര്‍ണപ്പാളി സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജാംഷഡ്പൂരിലെ ലാബില്‍ നടത്തുമെന്നും എസ് ഐ ടി വ്യക്തമാക്കി. സ്വര്‍ണപ്പാളികളുടെ...
Read full story
കൊച്ചി|ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് (ഫെബ്രുവരി 19) വീണ്ടും പരിഗണിക്കും. ശ്രീകോവില്‍ സ്വര്‍ണപ്പാളികളുടെ സാമ്പിള്‍ പരിശോധന ജംഷെഡ്പൂരിലെ ലാബില്‍ നടത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിക്കും.ജസ്റ്റിസുമാരായ വി രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ച്...
Read full story
കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ ജാ​മ്യാ​ഹ​ര്‍​ജി​യി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യി. കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ​യി​ല്‍ 18 ന് ​വി​ധി പ​റ​യും. ത​ന്ത്രി​യു​ടെ ജാ​മ്യ ഹ​ര്‍​ജി​യെ എ​തി​ര്‍​ത്ത് എ​സ്‌​ഐ​ടി കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.ത​ന്ത്രി​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​ട​ക്കം സാ​മ്പ​ത്തി​ക സ്രോ​ത​സി​ന്‍റെ...
Read full story
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ കൂടുതൽ പേർ പ്രതികളാകുമെന്ന് പ്രത്യേക അന്വേഷണ സംഘം. ദ്വാരപാലക പാളി കേസിൽ രണ്ട് പേരെയും കട്ടിള പാളി കേസിൽ ഒരാളെയും പ്രതി ചേര്‍ക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. ആകെ നാല് പേരുടെ പങ്കാളിത്തത്തിൽ കൂടുതൽ പരിശോധന...
Read full story
കൊച്ചി | ശബരിമല സ്വര്‍ണക്കടത്തുകേസിലെ പ്രതിയും ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറുമായിരുന്ന എസ് ശ്രീകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായ എസ് ശ്രീകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയതിനുപിന്നാലെയാണ് ഇഡി ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക്...
Read full story
കൊച്ചി | ശബരിമല സ്വർണ്ണ മോഷണക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രവർത്തനത്തെ ഹൈക്കോടതി പ്രശംസിച്ചു. എസ് ഐ ടി അന്വേഷണം അങ്ങേയറ്റം വിശ്വാസയോഗ്യമാണെന്ന് വ്യക്തമാക്കിയ കോടതി, കേസ് സി ബി ഐക്ക് വിടണമെന്ന ആവശ്യം തള്ളി. ബി ജെ പി...
Read full story
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെതിരെ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). പാളികള്‍ കൊടുത്തുവിടാനുള്ള ദേവസ്വം മിനുട്‌സില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തിയത് മനപ്പൂര്‍വമാണെന്ന് എസ് ഐ ടി ഹൈക്കോടതിയെ അറിയിച്ചു....
Read full story
തൃശൂർ: തൃശ്ശൂർ ജില്ലയിൽ മാത്രം കവർച്ചയും തട്ടിപ്പും ഉൾപ്പടെ 35 കേസുകളിൽ പ്രതിയായ നാൽപ്പത്തിയെട്ടുകാരി പൂമ്പാറ്റ സിനി എന്ന സിനി ​ഗോപകുമാർ പോലീസ് കസ്റ്റഡിയിലായി. ഒടുവിൽ കാപ്പ ചുമത്തി പൂമ്പാറ്റ സിനിയെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത്...
Read full story
തൃശൂർ: ഭക്ഷണം ചോദിച്ച് വീട്ടിൽ കയറി വയോധികയുടെ സ്വർണമാല കവർന്ന പ്രതി പിടിയിലായി. എറണാകുളം വൈപ്പിൻകര ജാൻവാസിനെയാണ് ( 57) ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ജൂൺ ഏഴാം തിയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. തൃശൂർ നെല്ലിക്കുന്ന് പൈനാടൻ...
Read full story