കാസർകോട്: ജില്ലയിൽ സ്കൂളുകളിൽ കേന്ദ്രീകരിച്ച് മോഷണങ്ങൾ. രണ്ട് സ്കൂളുകളിലാണ് മോഷണം നടന്നത്. സ്കൂളിലെ സഹായ നിധിയായ സാന്ത്വന പെട്ടിയിൽ വരെ കാസർകോട്ടെ കള്ളന്മാർ കൈയിട്ട് വാരുകയാണ്. കാസർകോട് നഗരത്തിലെ ഗവ. യുപി സ്കൂളിലും സമീപമുള്ള ബിഇഎം ഹയർസെക്കൻഡറി സ്കൂളിലുമാണ് കഴിഞ്ഞ ദിവസം...
Read full story
കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ആൾ പിടിയിൽ. കോഴിക്കോട് കുറ്റിച്ചിറ തങ്ങൾസ് റോഡ് ടിവി മൂച്ചി ഹൗസിൽ സർഫുദ്ദീൻ ടിവി ആണ് പിടിയിലായത്. 2023 മെയ് 12...
Read full story
കാസർഗോഡ്: കുമ്പളയിൽ പ്രവാസിയുടെ വീട്ടിൽ കവർച്ച. സ്വർണാഭരണങ്ങളും പണവും കവർന്ന കള്ളന്മാർ മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറും മോഷ്ടിച്ചതായാണ് പരാതി. കുമ്പള ഉജാർ കൊടിയമ്മയിലെ അബൂബക്കറിന്റെ വീട്ടിൽ 2023 ജൂൺ 13 ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 10...
Read full story
മലപ്പുറം : ചാരിറ്റി പ്രവർത്തനത്തിന്റെ മറവിൽ പണപ്പിരിവും മോഷണവും നടത്തിയ കേസിൽ രണ്ട് പേരെ മലപ്പുറം മങ്കട പൊലീസ്പി അറസ്റ്റ് ചെയ്തു. ഏലംകുളം സ്വദേശി സുനിൽകുമാർ, പട്ടാമ്പി സ്വദേശി സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. 2023 ജൂൺ 6 ന് ആണ് കേസിനാസ്പദമായ...
Read full story
മലപ്പുറം: അങ്ങാടിപ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. 72 പവനും 12,000 രൂപയും അഞ്ച് വാച്ചുകളും മോഷണം പോയി. വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടന്നത്. അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിലെ പുതുപറമ്പിൽ സിബിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്....
Read full story
കൊല്ലം: കൊല്ലം കടയ്ക്കലിൽ റിട്ടയേഡ് അധ്യാപികയെ കെട്ടിയിട്ട് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിൽ. ആറ്റിങ്ങൽ സ്വദേശി ശ്യാം കുമാറിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ ഒറ്റയ്ക്ക് താമസിക്കുന്ന റിട്ടയേഡ് അദ്ധ്യാപിക ഓമനയെ പ്രതി കത്തി കാണിച്ചു...
Read full story
ആലപ്പുഴ: മാവേലിക്കരയിലെ വീട് അടച്ചിട്ട് വീട്ടുകാർ മകളുടെ വീട്ടിൽ പോയി മടങ്ങി വന്നപ്പോഴേക്കും വീട്ടിൽനിന്ന് 40000 രൂപയും ഒന്നരപ്പവന്റെ സ്വർണാഭരണങ്ങളും മോഷണം പോയെന്ന് വീട്ടുകാർ നൽകിയ പരാതിയിൽ. കോട്ടയ്ക്കകം ജാനകിമന്ദിരം രവികുമാറിന്റെ വീട്ടിലാണ് 2023 ഏപ്രിൽ 12ന് വെളുപ്പിന് മോഷണം നടന്നത്....
Read full story
തിരൂരങ്ങാടി : പ്രസവ ശുശ്രൂഷയ്ക്ക് നിന്ന വീട്ടിൽ നിന്നും 14 പവൻ സ്വർണവും മൊബൈൽ ഫോണും മോഷ്ടിച്ച് പിടിയിലായ യുവതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. കൊടിഞ്ഞി കോറ്റത്തങ്ങാടി മൂലക്കൽ സ്വദേശി കൊടിയേങ്ങൽ റഫീഖിന്റെ വീട്ടിൽ നിന്നാണ് പ്രതി മോഷണം നടത്തിയത്. ഗൂഡല്ലൂർ...
Read full story
പത്തനംതിട്ട: പത്തനംതിട്ട പ്രമാടം പരിവേലിൽ പാലത്തിനു സമീപം റോഡിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാക്കിൽ കെട്ടിയ നിലയിലാണ് പണം കണ്ടത്. പത്ത്, ഇരുപത്, നൂറ് നോട്ടുകളാണ് ചാക്ക് കെട്ടിനുള്ളിലുള്ളത്. ചാക്കിൽ നാണയങ്ങളുമുണ്ട്. ഒരു സാരിയും ഒപ്പം ഉണ്ട്. തൊഴിലുറപ്പിനു പോയ...
Read full story
തിരുവനന്തപുരം: വിവാദമായ തൊണ്ടിമുതൽ മോഷണക്കേസിൽ നെടുമങ്ങാട് കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ കേരള ഹൈക്കോടതി നാലു മാസം കൂടി നീട്ടി. മന്ത്രി ആന്റണി രാജു നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്ന ഹർജി 2022 ഒക്ടോബർ...
Read full story