കാസര്‍കോഡ്‌ : ദേശീയപാതയില്‍ സ്വര്‍ണവ്യാപാരിയുടെ കാറില്‍ നിന്ന്‌ 65 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. വയനാട്‌ നടവയല്‍ സ്വദേശി അഖില്‍ ടോമി, പുല്‍പ്പളളി സ്വദേശി അനുഷാജു,തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനോയ്‌ സി ബേബി എന്നിവരാണ്‌ അറസ്‌റ്റിലായത്‌. പ്രതികളുടെ സിസി...
Read full story
കിളിമാനൂർ കൊട്ടാരത്തിൽ വൻ കവർച്ച
റിപ്പോര്‍ട്ട്

കിളിമാനൂർ കൊട്ടാരത്തിൽ വൻ കവർച്ച

By ന്യൂസ് ഡെസ്ക് September 30, 2021
കിളിമാനൂർ: കിളിമാനൂർ കൊട്ടാരം കുടുംബാംഗത്തിന്റെ വീടിന്റെ വാതിൽ പൊളിച്ച് പൂജാമുറിയിൽ സൂക്ഷിച്ചിരുന്ന പാരമ്പര്യമായി കിട്ടിയ പാത്രങ്ങളും ഭരണികളും കവർന്നു. അയ്യപ്പൻകാവ്, പദ്മവിലാസ് പാലസിൽ റിട്ട. അധ്യാപികയായ പദ്മകുമാരിയുടെ വീട്ടിലാണ് കവർച്ച നർടന്നത്. 70കിലോയോളം തൂക്കം വരുന്ന വാർപ്പുകൾ, 45 കിലോ തൂക്കം...
Read full story
തിരുവനന്തപുരം: തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സ്പ്രസ് ട്രെയിനിൽ കവർച്ച. മയക്കിയ ശേഷമാണ് മൂന്ന് യാത്രക്കാരെ കവർച്ച നടത്തിയത്. കോയമ്പത്തൂരിൽ വെച്ചാണ് മയക്കം അനുഭവപ്പെട്ടതെന്ന് ഇവർ മൊഴി നൽകി. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവല്ല സ്വദേശികളാണ് മോഷണത്തിന് ഇരയായത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം....
Read full story
കൊല്ലം: പള്ളിമുക്കിലെ കടകളിൽ വീണ്ടും മോഷണം. ടെക്സ്റ്റൈൽസിൽ നിന്ന് ആയിരക്കണക്കിന് രൂപ വിലവരുന്ന റെഡിമെയ്ഡ് തുണികളും പണവു നഷ്ടപ്പെട്ടു. ഇരവിപുരം പൊലീസിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നിരന്തരം മോഷണം തുടരുകയാണ്. കൊല്ലം പള്ളിമുക്കിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ മൂന്ന അംഗസംഘം...
Read full story
എറണാകുളം : തൃപ്പൂണിത്തുറയില്‍ കാര്‍ യാത്രക്കാരെ തടഞ്ഞ് ആക്രമിക്കുകയും പണം കവരുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ അറസ്റ്റിലായി. ബൈക്കിലെത്തി പണം തട്ടിയെടുക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ തൃപ്പൂണിത്തുറ സ്വദേശികളായ അരുണ്‍, മനുപ്രസാദ്, ചോറ്റാനിക്കര സ്വദേശികളായ ശരത്,ജിനുരാജ് എന്നിവരാണ് ഹില്‍പാലസ് പോലീസിന്റെ പിടിയിലായത്....
Read full story
കൊച്ചി: പട്ടിമറ്റത്ത് ജോലികഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങിയ വീട്ടമ്മയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി തലക്കടിച്ചുവീഴ്തി സ്‌കൂട്ടറും പണവും കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ഇടുക്കി കൊന്നത്തടി അടുപ്പുകല്ലുങ്കല്‍ വീട്ടില്‍ ആഗ്നല്‍ ബിനോയി (23), തൃശൂര്‍ കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം പളളിപ്പാട്ടു...
Read full story
തിരുവനന്തപുരം: തലസ്ഥാനത്ത് സ്വര്‍ണവ്യാപാരിയെ വെട്ടിപരിക്കേല്‍പ്പിച്ച് വന്‍ സ്വര്‍ണ്ണ കവര്‍ച്ച. നൂറ് പവനോളം സ്വര്‍ണം കവര്‍ന്നതായിട്ടാണ് വിവരം. മഹാരാഷ്ട്ര സ്വദേശി സമ്പത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ടെക്‌നോ സിറ്റിക്കുസമീപം രാത്രി 8 മണിയോടെയാണ് സംഭവം. കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം മുളകുപൊടി വിതറിയശേം വെട്ടി...
Read full story
മലപ്പുറം: എടപ്പാൾ ചേകന്നൂരിലെ വീട്ടില്‍ വൻ കവർച്ച. അലമാരയിൽ സൂക്ഷിച്ച 125 പവന്‍ സ്വര്‍ണാഭരണങ്ങളും അറുപത്തി അയ്യായിരം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. ചേകന്നൂർ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിൽ വ്യാഴാഴ്ച(07/01/21)യാണ് സംഭവം നടന്നത്. പൊന്നാനി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാവിലെ...
Read full story
കുമ്പള: കുമ്പള ,മഞ്ചേശ്വരം പോലീസ്‌ സ്‌റ്റേഷന്‍ പരിധികളില്‍ കടകളില്‍ കവര്‍ച്ച. പ്രതികളുടെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ്‌ പുറത്തുവിട്ടു. പ്രതികളെ കണ്ടാല്‍ അറിയുന്നവര്‍ ബന്ധപ്പെടണമെന്ന്‌ പോലീസ്‌ അറിയിച്ചു. കഴിഞ്ഞ 26.12.2020 ശനിയാഴ്‌ച രാത്രിയാണ്‌ ഉപ്പള നയാ ബസാറില്‍ കടകള്‍ കുത്തി തുറന്ന്‌...
Read full story
തൃശൂര്‍: ചാവക്കാട്‌ തിരുവത്രയില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച്‌ 36 പവന്‍ കവര്‍ന്ന കേസില്‍ പ്രധാന പ്രതികള്‍ പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവ്‌ പനക്കല്‍ ചന്ദ്രന്‍, മുഹമ്മദ്‌ നിസാര്‍, എന്നിവരാണ്‌ അറസ്റ്റിലായത്‌. തമിഴ്‌നാട്‌ സത്യമംഗലം കാട്ടിനുളളിലെ ഒളിത്താവളത്തില്‍ നിന്നാണ്‌ പ്രതികളെ കസറ്റഡിയിലെടുത്തത്‌. 2020...
Read full story