കിഴക്കമ്പലം: കാര്‍ തടഞ്ഞ് ‌നിര്‍ത്തി കഴുത്തിന് കത്തിവച്ച് യാത്രക്കാരനെ ഭീഷണിപ്പെടുത്തി മൊബൈലും പണവും കവര്‍ന്നതായി പരാതി . തിങ്കളാഴ്ച (7.12.2020) പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം.കിഴക്കമ്പലം പട്ടിമറ്റം റൂട്ടില്‍ ഞാറളളൂര്‍ സികൂളിനടുത്തുവച്ച് പട്ടിമറ്റത്തെ ഇറച്ചിവ്യാപാരിയായ മണ്ണാച്ചേരി മുഹമ്മദ് റഫീക്കിന്റെ കാറിന് മുമ്പില്‍ ഓംനികാര്‍...
Read full story
തൃശ്ശൂര്‍: ഡ്യൂപ്ലിക്കേറ്റ് സിം കാർഡുപയോഗിച്ച് കൊളള . ചിട്ടിക്കമ്പനി മാനേജരുടെ സിംകാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 44 ലക്ഷം രൂപ കവര്‍ന്നു. തൃശ്ശൂര്‍ പുതുക്കാട് ചിട്ടിക്കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നുമാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ രൂപ കവര്‍ന്നത്. സൗത്ത്...
Read full story
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ‌ആശുപത്രിക്ക്‌ സമീപം വാഹനത്തില്‍ ഇരുന്ന ആളിനെ കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ രണ്ട്‌ പേര്‍ മെഡിക്കല്‍ കോളേജ്‌ പോലീസിന്റെ പിടിയിലായി. ടാഗോര്‍ ഗാര്‍ഡന്‍സ്‌‌ തോപ്പില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ അമ്പാടി എന്ന അരവിന്ദ്‌ രാജ്‌ (21), കുമാരപുരം...
Read full story
തൃശൂര്‍: റിട്ടയേര്‍ഡ് അദ്ധ്യാപികയുടെ മാല കവര്‍ന്ന കേസില്‍ ഇതര സംസ്ഥാനക്കാരായ മൂന്നുപേര്‍ പോലീസ് പിടിയിലായി. ദില്ലി സ്വദേശികളായ മുഹമ്മദ് മഹ്ഫൂസ്, മുഹമ്മദ് അക്വില്‍ , ഉത്തര്‍ പ്രദേശ് സ്വദേശി അങ്കൂര്‍ എന്നിവരാണ് പിടിയിലായത്. 2020 ഒക്ടോബര്‍ 3-ാം തീയതി ശനിയാഴ്ച വൈകിട്ട്...
Read full story
സ്വര്‍ണ്ണവും പണവും മോഷ്ടിച്ച പ്രതികള്‍  അറസ്റ്റില്‍
റിപ്പോര്‍ട്ട്

സ്വര്‍ണ്ണവും പണവും മോഷ്ടിച്ച പ്രതികള്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് October 4, 2020
ആലുവ: ആലുവായിലെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും മോഷ്ടിച്ച വീട്ടുജോലിക്കാരിയും സുഹൃത്തും പോലീസ് പിടിയിലായി. ഇടുക്കി കരുണാപുരം കരയില്‍ വിദ്യാ അനില്‍കുമാര്‍ (32), ഇടുക്കി രാമക്കല്‍മേട് കൊണ്ടോത്തറ വീട്ടില്‍ ജെയ്‌സണ്‍മോന്‍ (38) എന്നിവരാണ് അറസ്റ്റിലായത്. വിദ്യ ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്ന്...
Read full story
ദില്ലി: മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ യാത്രികനെ കുത്തിപരി ക്കേല്‍പ്പിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്‌തു. മലയാളിയായ ജോര്‍ജ്‌ ജോസഫിന്‌ നേരെയാണ്‌ ആക്രമണം ഉണ്ടായത്‌. കാറില്‍ സഞ്ചരിക്കുകയായിരുുന്ന ജോര്‍ജ്‌ ജോസഫിനെ വണ്ടി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ആയിരുന്നു. പണവും അക്രമികള്‍ കവര്‍ന്നു. ജോര്‍ജ്‌ ജോസഫ്‌...
Read full story
ലക്‌നോ: ഉത്തര്‍ പ്രദേശിലെ ഒരു മോഷണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മോഷ്ടാക്കളെ കൊവിഡ് പേടിയാണ് വാര്‍ത്തിയിലെ കൗതുകമുണര്‍ത്തുന്ന കാര്യം. അലിഗഡില്‍ ജ്വല്ലറിയില്‍ മോഷണം നടത്താനെത്തിയ മുഖംമൂടി ധരിച്ച മൂന്ന അംഗ സംഘം സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയ ശേഷം തൊഴിലാളികള്‍ക്ക് നേരെ...
Read full story
കരുവാറ്റ: കരുവാറ്റയിലുള്ള കരുവാറ്റ സഹകരണ ബാങ്ക് ഓണക്കാലത്ത് മോഷ്ടാക്കൾ കൊള്ളയടിച്ചു. നാല് ദിവസം തുടർച്ചയായി അടച്ചിട്ടിരിക്കുകയായിരുന്നു ബാങ്ക് കൊള്ളയടിക്കപ്പെട്ട വിവരം 03-09-2020, വ്യാഴാഴ്ച ആണ് വെളിവായത്. പ്രാഥമിക അന്വേഷണത്തിൽ അഞ്ചു കിലോ സ്വർണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. നാലു ലക്ഷം രൂപയും കൊണ്ടുപോയി....
Read full story
കുണ്ടമണ്‍ കടവ്‌ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച
റിപ്പോര്‍ട്ട്

കുണ്ടമണ്‍ കടവ്‌ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

By ന്യൂസ് ഡെസ്ക് August 27, 2020
മലയിന്‍കീഴ്‌:പേയാട്‌ കുണ്ടമണ്‍കടവ്‌ ഭദ്രകാളീ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. 6 പവന്‍റെ സ്വര്‍ണ്ണവും 48,000 രൂപയും സിസിടിവി ക്യാമറയുടെ ഹാര്‍ഡ്‌ ഡിസ്‌ക്കും കവര്‍ന്നതായിട്ടാണ്‌ റിപ്പോര്‍ട്ട്‌. 2020 ആഗസ്‌റ്റ്‌ 25 ന്‌ രാത്രിയിലാണ്‌ സംഭവം .26-ന്‌ രാവിലെ ജീവനക്കാര്‍ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ്‌ മോഷണവിവരം അറിയുന്നത്‌....
Read full story