ഇടുക്കി: പതിനാലാമത് തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായി. കുമളി പഞ്ചായത്ത്, തേക്കടി അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സ് എന്നിവ ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന 32 ദിവസം നീണ്ട് നില്‍ക്കുന്ന മേളയുടെ ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. വാഴൂര്‍...
Read full story