റിപ്പോര്‍ട്ട്

ആർ എസ് എസ് നേതാവ് കഞ്ചാവുമായി പിടിയിൽ

By ന്യൂസ് ഡെസ്ക് August 14, 2025
പത്തനംതിട്ട | അടൂരിൽ ആർ എസ് എസ് നേതാവ് ജിതിൻ ചന്ദ്രൻ കഞ്ചാവുമായി എക്സൈസ് പിടിയിലായി. ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ ഹൈസ്കൂൾ ജംഗ്ഷനിലെ ഫ്ലാറ്റിൽ വെച്ച് വിൽപ്പനക്കെത്തിച്ച കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. എൻ ഡി പി എസ് ആക്ട് പ്രകാരം കേസെടുത്ത്...
Read full story
അഹമ്മദാബാദ്: അഹിംസ എന്ന ആശയം സംരക്ഷിക്കാൻ‌ ചിലസമയങ്ങളില്‍ അക്രമം ആവശ്യമായിവരുമെന്ന് ആർഎസ്‌എസ് നേതാവ് ഭയ്യാജി ജോഷി.അധർമം ഇല്ലാതാക്കാൻ പാണ്ഡവർ യുദ്ധനിയമങ്ങള്‍ മാറ്റിവച്ചു. ഹിന്ദു മതത്തില്‍ ഉള്‍ച്ചേർന്നിരിക്കുന്ന ഘടകമാണ് അഹിംസയെന്നും ആർഎസ്‌എസ് നേതാവ് പറഞ്ഞു.ഗുജറാത്ത് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ 'ഹിന്ദു ആധ്യാത്മിക് സേവാമേള'യുടെ ഉദ്ഘാടന...
Read full story
പാലക്കാട്‌: പാലക്കാട്‌ ആര്‍എസ്‌എസ്‌ നേതാവ്‌ ശ്രീനിവാസനെ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ വധിക്കുമ്പോള്‍ കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയാറാക്കിയിരുന്നുവെന്ന്‌ പോലീസ്‌ . പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്‌റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട്‌ പോലീസ്‌ കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ്‌ ഈ വിവരം സൂചിപ്പിക്കുന്നത്‌. ഇത്തരത്തില്‍ കേരളത്തില്‍ നടന്ന...
Read full story
കണ്ണൂർ: ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ പ്രസംഗം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ക്യാംപസ് ഫ്രണ്ട് സംസ്ഥാന നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലയിൽ സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സിൽ വെച്ച് വൽസൻ തില്ലങ്കേരി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ്...
Read full story