റിപ്പോര്‍ട്ട്

ആവശ്യമെങ്കിൽ ഇന്ത്യക്ക് എണ്ണ നൽകാൻ തയ്യാറെന്ന് റഷ്യ

By ന്യൂസ് ഡെസ്ക് March 4, 2026
മോസ്‌കോ: ഗൾഫ് പ്രതിസന്ധി കനക്കുന്നതിനിടെ ഇന്ത്യക്ക് എണ്ണവിതരണവുമായി ബന്ധപ്പെട്ട് സഹായവാഗ്ദാനവുമായി റഷ്യ. ഇറാനുനേർക്ക് യുഎസും ഇസ്രയേലും നടത്തിയ ആക്രമണവും അതിന് മറുപടിയായി ഇറാൻ, ഗൾഫ് രാജ്യങ്ങളെയടക്കം ലക്ഷ്യമിട്ട് നടത്തിയ പ്രത്യാക്രമണവും ആഗോളതലത്തിലെ എണ്ണവിതരണത്തെ ബാധിക്കുന്നപക്ഷം, ഇന്ത്യയെ സഹായിക്കാൻ സന്നദ്ധമാണെന്ന് റഷ്യ അറിയിച്ചതായി റഷ്യയുടെ...
Read full story
ന്യൂഡൽഹി: യുക്രൈൻ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷമല്ലെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുതിനെ ധരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസംബർ 5 വെള്ളിയാഴ്ച ഇരുരാഷ്ട്ര ത്തലവൻമാരും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ ഭാഗം പ്രധാനമന്ത്രി വ്യക്തമാക്കിയത്. റഷ്യ - യുക്രൈൻ പ്രതിസന്ധി...
Read full story
.ടോ​​​ക്കി​​​യോ: റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ മി​​​സൈ​​​ലു​​​ക​​​ൾ പ​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ആ​​​ണ​​​വ അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി റ​​​ഷ്യ​​​ൻ തീ​​​ര​​​ത്തു​​​ണ്ടെ​​​ന്നും ട്രം​​​പ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.ആ​​​ണ​​​വ റി​​​യാ​​​ക്‌​​​ട​​​ർ എ​​​ൻ​​​ജി​​​ൻ ഘ​​​ടി​​​പ്പി​​​ച്ച ബു​​​റെ​​​വെ​​​സ്റ്റ്നി​​​ക് ക്രൂ​​​സ് മി​​​സൈ​​​ൽ...
Read full story
വാഷിംഗ്ടണ്‍ | ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങേണ്ടെന്ന ഇന്ത്യന്‍ തീരുമാനം നിര്‍ണായക ചുവടുവയ്പാണെന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ അവകാശ...
Read full story
റിയാദ് | സഊദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സഊദിയ, റിയാദില്‍ നിന്ന് മോസ്‌കോയിലേക്കുള്ള ആദ്യത്തെ നേരിട്ടുള്ള വാണിജ്യ വിമാന സര്‍വീസ് ആരംഭിച്ചു, സഊദി ടൂറിസം അതോറിറ്റിയുമായി സഹകരിച്ച് വിഷന്‍ 2030 ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം, ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക-സാമ്പത്തിക-നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ...
Read full story
വാഷിങ്ടണ്‍ | റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന നിലപാട്ത് തുടർന്നാൽ ചൈനക്ക് 50 മുതല്‍ 100 ശതമാനം വരെ അധിക തീരുവ ചുമത്തുമെന്ന് എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാറ്റോയിലെ അംഗ രാഷ്ട്രങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണം. എങ്കില്‍...
Read full story
കീവ് | കിഴക്കൻ യുക്രെയ്നിലെ ഒരു ഗ്രാമത്തിൽ പെൻഷൻ വാങ്ങാനായി ക്യൂ നിന്നവർക്ക് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡൊനെറ്റ്സ്ക് മേഖലയിലെ യരോവ ഗ്രാമത്തിൽ പെൻഷൻ വാങ്ങാൻ ഒത്തുകൂടിയ സാധാരണ പൗരന്മാരാണ്...
Read full story
വാഷിങ്ടണ്‍: ഇന്ത്യക്കു മേല്‍ ചുമത്തിയ തീരുവ വീണ്ടും ഉയര്‍ത്തുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സാമൂഹികമാധ്യമമായ സോഷ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. . റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാണിച്ചാണ് യുഎസ് പ്രസിഡന്റിന്റെ നീക്കം. സോഷ്യലില്‍ കുറിച്ചത്. ഇന്ത്യ, വലിയ...
Read full story
മോസ്‌കോ| റഷ്യയില്‍ അതി ശക്തമായ ഭൂചലനം ഉണ്ടായതിന് പിന്നാലെ ജപ്പാന്‍, റഷ്യ തീരങ്ങളില്‍ സുനാമി. തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അമേരിക്കയിലും സുനാമി മുന്നറിയിപ്പുണ്ട്. അമേരിക്കയിലെ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ...
Read full story
റിപ്പോര്‍ട്ട്

റഷ്യയില്‍ അതി ശക്തമായ ഭൂചലനം

By ന്യൂസ് ഡെസ്ക് July 30, 2025
മോസ്‌കോ|റഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ അതി ശക്തമായ ഭൂചലനം.. റഷ്യയുടെ കിഴക്കന്‍ തീരത്താണ് ഭൂചലനം ഉണ്ടായത്. വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റഷ്യയിലെ കാംചത്ക ഉപദ്വീപിലെ പെട്രോപ്ലാവ്ലോവ്സ്‌കില്‍ നിന്ന് ഏകദേശം 136 കിലോമീറ്റര്‍ കിഴക്കായിട്ടാണ് ഭൂചലനത്തിന്റെ പ്രഭവ...
Read full story