മോസ്കോ | റഷ്യയുടെ കിഴക്കൻ മേഖലയിലെ കാംചത്ക തീരത്തിന് സമീപം 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ഇതേ തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസിന്റെ (GFZ) കണക്കുകൾ പ്രകാരം,...
Read full story
കീവ് | റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും ശക്തമായ വ്യോമാക്രമണത്തിന് തങ്ങള്‍ ഇരയായതായി യുക്രൈന്‍. 728 ഡ്രോണുകളും 13 ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചുള്ള രൂക്ഷമായ ആക്രമണത്തിന് രാജ്യം വിധേയമായെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.സമാധാനം കൈവരിക്കാനും വെടിനിര്‍ത്തല്‍...
Read full story
ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തെ ലോക നേതാക്കള്‍ അപലപിച്ചു. . കശ്മീരില്‍ നിന്ന് വരുന്നത് വളരെ അസ്വസ്ഥതയുളവാക്കുന്ന വാര്‍ത്തകളാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. .ഭീകരതയ്ക്കെതിരെ ഇന്ത്യയ്ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുമെന്ന് പ്രസിഡന്റ്...
Read full story
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ഇന്ത്യ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് പുതിന്‍ ഇന്ത്യയിലേക്ക് വരുന്നത്. പുതിന്റെ ഇന്ത്യാ സന്ദര്‍ശനത്തേ കുറിച്ച് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അറിയിച്ചിരുന്നു. എന്നാല്‍ പുതിന്‍ ഏത് തീയതിയിലാണ് സന്ദര്‍ശനം നടത്തുകയെന്ന്...
Read full story
ന്യൂഡൽഹി: ലോക ശാക്തിക ചേരിയിൽ മാറ്റം. ഉക്രൈൻ യുദ്ധത്തിൽ അമേരിക്കയും റഷ്യയും ധാരണയിൽ എത്തി. ഉക്രൈൻ പുറത്തായി. അമേരിക്കൻ നിലപാടിൽ യൂറോപ്പ് ആശങ്കയിൽ. ജർമൻ നേതാക്കൾ പുതിയ യൂറോപ്യൻ സഖ്യത്തിന് ആലോചിക്കുന്നു. നാറ്റോയെ പുനർ നിർമ്മിക്കണമെന്ന് അഭിപ്രായം. യുദ്ധം അവസാനിപ്പിക്കുവാൻ ഉക്രൈനോട്...
Read full story
.മോസ്കോ: കസാഖിസ്ഥാനില്‍ കഴിഞ്ഞദിവസമുണ്ടായ വിമാനാപകടത്തിനു കാരണം റഷ്യന്‍ ഭൂപ്രദേശത്തു നിന്നുണ്ടായ ആക്രമണമെന്ന് അസര്‍ബൈജാന്‍ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവ്. റഷ്യയില്‍ നിന്നുള്ള ചില കേന്ദ്രങ്ങള്‍ സത്യം മൂടിവയ്ക്കാന്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം. പുടിന്‍ അലിയേവിനെ നേരിട്ടു വിളിച്ച്‌ മാപ്പു പറഞ്ഞിരുന്നു. നേരത്തെ...
Read full story
മോസ്കോ: റഷ്യ പുതുതായി വികസിപ്പിച്ച ഒറെഷ്നിക് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലിനെ വെടിവച്ചിടാൻ ഒരു സംവിധാനത്തിനും കഴിയില്ലെന്നും ഇക്കാര്യം തെളിയിക്കാൻ അമേരിക്കയുമായി മിസൈല്‍ അങ്കത്തിനു തയാറാണെന്നും പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ..വാർഷിക ചോദ്യോത്തര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷണത്തിനു റഷ്യ തയാറാണെന്നും പുടിൻ അമേരിക്കൻ...
Read full story
മോസ്‌കോ: കാന്‍സര്‍ രോഗത്തിനുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ. രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്കു സൗജന്യമായി ഇവ വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ കീഴിലുള്ള റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച്‌ സെന്‍റര്‍ ജനറല്‍ ഡയറക്‌ടര്‍ ആന്ദ്രേ കാപ്രിന്‍ പറഞ്ഞു.കാന്‍സര്‍ മുഴകളുടെ വളര്‍ച്ച, വീണ്ടും അതു...
Read full story
മോസ്കോ : റഷ്യയുടെ ആണവ, ജീവശാസ്ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ തലവൻ ഇഗോള്‍ കിറില്ലോവ് കൊല്ലപ്പെട്ടു.. മോസ്കോയില്‍ ഇലക്‌ട്രിക് സ്കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം. മോസ്കോയിലെ റിയാസന്‍സ്കി പ്രോസ്പെക്റ്റിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിനു പുറത്താണ് സ്ഫോടനം നടന്നത്. ഇഗോര്‍ കിറില്ലോവിനൊപ്പം...
Read full story
മോസ്കോ: ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട നയത്തില്‍ മാറ്റം വരുത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ അറിയിച്ചതിന് പിന്നാലെ യുറോപ്പില്‍ ആശങ്ക. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റഷ്യ പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ പുതിയ യുദ്ധമുഖം തുറക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കൂടി നല്‍കിയതോടെയാണ് യുറോപ്പ് കനത്ത...
Read full story