. ന്യൂഡൽഹി: ഇന്ത്യക്കുനേരേയുള്ള തീരുവയുദ്ധം യുഎസ് തുടരുന്നതിനിടയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ രണ്ടുദിവസത്തെ സന്ദർശനം നവംബർ 4 വ്യാഴാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച ഹൈദരാബാദ് ഹൗസിൽ നടക്കുന്ന 23-ാം ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും.പ്രതിരോധം, സൈനികേതര ആണവോർജം, വ്യാപാരം തുടങ്ങിയ രംഗങ്ങളിൽ...
Read full story
കീവ്: യുക്രെയ്ന്‍റെ ഊർജ കേന്ദ്രങ്ങളില്‍ റഷ്യയുടെ ആക്രമണം. ആക്രമണത്തിൽ ഡ്രോണുകളും മിസൈലുകളും പതിച്ചതോടെ തലസ്ഥാനമായ കീവിന്‍റെ വലിയൊരു ഭാഗം ഇരുട്ടിലായി. വൈദ്യുതിയും വെള്ളവും മുടങ്ങി. ഇതുവരെയുണ്ടായതില്‍ ഏറ്റവും കനത്ത ആക്രമണമാണിതെന്ന് യുക്രെയ്ൻ അധികൃതർ പറഞ്ഞു. ഡിനിപ്രോ നദിക്ക് കുറുകെയുള്ള പ്രധാന മെട്രോയുടെ...
Read full story
ന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുതിൻ ഡിസംബറിൽ ഇന്ത്യാസന്ദർശനം നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുതിൻ സ്വീകരിച്ചതായി ക്രെംലിൻ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു, വാർത്താഏജൻസിയായ എഎഫ്‌പി യാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO)...
Read full story
മോസ്‌കോ Modi taught with Vladimir, Outin By Fone| റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ അമേരിക്ക പ്രതികാരച്ചുങ്കം ചുമത്തിയതിന് പിന്നാലെ റഷ്യയുമായുള്ള ബന്ധം സുദൃഢമാക്കുന്നതിനുള്ള നീക്കങ്ങളുമായി ഇന്ത്യ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ ഉപപ്രധാനമന്ത്രി...
Read full story
മോസ്‌കോ: റഷ്യൻ കരസേനാമേധാവി ജനറൽ ഒലെഗ് സല്യുകോവിനെ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ പുറത്താക്കി. കാരണമെന്തെന്ന് വിശദീകരിച്ചിട്ടില്ല. 70-കാരനായ സല്യുകോവിനെ ദേശീയ സുരക്ഷാസമിതി സെക്രട്ടറി സെർഗെയ് ഷൊയിഗുവിന്റെ ഡെപ്യൂട്ടിയായി നിയമിച്ചു. പ്രതിരോധമന്ത്രിയായിരുന്ന ഷൊയിഗുവിനെയും പുതിൻ കാരണം വിശദീകരിക്കാതെയാണ് മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത്. .
Read full story
തൃശൂര്‍| റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശി ജെയിന്‍ കുര്യനെ ഡല്‍ഹിയിലെത്തിച്ചു. ജെയിനെ ഇന്നുതന്നെ (24.04.2025) നാട്ടിലെത്തിക്കുമെന്നാണ് വിവരം. മൂന്നുമാസം മുമ്പ് യുദ്ധത്തില്‍ മുഖത്ത് പരുക്കേറ്റ് ജെയിന്‍ ചികിത്സയിലായിരുന്നു. യുദ്ധത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ മോസ്‌കോയിലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയെന്ന...
Read full story
മോസ്ക്കോ: അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് 38 പേർ മരിച്ച സംഭവത്തില്‍ അസർബൈജാനോട് ക്ഷമാപണം നടത്തി റഷ്യൻ പ്രസിഡന്‍റ് വ്ലാദമിർ പുടിൻ. ദാരുണ സംഭവമെന്നാണ് പുടിൻ സംഭവത്തെ വിശേഷിപ്പിച്ചത്. അസർബൈജാൻ പ്രസിഡന്‍റുമായി പുടിൻ ഫോണില്‍ സംസാരിച്ചുവെന്ന് റഷ്യ വ്യക്തമാക്കി. റഷ്യൻ വ്യോമപ്രതിരോധ...
Read full story
റിപ്പോര്‍ട്ട്

വ്ലാദിമിർ പുടിൻ അടുത്തവർഷം ഇന്ത്യ സന്ദർശിച്ചേക്കും

By ന്യൂസ് ഡെസ്ക് November 20, 2024
ഡല്‍ഹി: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ അടുത്തവർഷം ഇന്ത്യ സന്ദർശിച്ചേക്കും.ഉഭയകക്ഷി ബന്ധത്തിനു കൂടുതല്‍ ശക്തിപകരുകയാണ് സന്ദർശനലക്ഷ്യം. സന്ദർശനം നടത്താനുള്ള സാധ്യതകളാണ് ഇരുപക്ഷവും പരിശോധിക്കുന്നതെന്നും അന്തിമതീരുമാനം ആയിട്ടില്ലെന്നുമാണ് നയതന്ത്രവൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2024 ജൂലൈയില്‍ മോസ്കോയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി റഷ്യൻ...
Read full story
കീവ്: യുഎൻ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനെ വിമർശിച്ച്‌ യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. റഷ്യയിലെ കസാൻ നഗരത്തില്‍ ഒക്ടോബർ 24 വ്യാഴാഴ്ച നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഗുട്ടെറസ് പങ്കെടുക്കുകയും പുടിനുമായി ഹസ്തദാനം...
Read full story
റിപ്പോര്‍ട്ട്

ഹിസ്ബുള്ള താവളങ്ങളില്‍ അത്യാധുനിക റഷ്യന്‍ ആയുധങ്ങള്‍

By ന്യൂസ് ഡെസ്ക് October 17, 2024
ടെൽ അവീവ് : തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള താവളങ്ങളില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ തിരച്ചിലില്‍ അത്യാധുനിക റഷ്യന്‍ ആയുധങ്ങള്‍ കണ്ടെത്തിയതായി ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ . 2006 ലെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം അനുസരിച്ച്‌ ലെബനന്‍ സൈന്യത്തിന്...
Read full story