കാഠ്മണ്ഡു: നേപ്പാളിലെ വളഗിരി കൊടുമുടിയില്‍ കാണാതായ പർവതാരോഹകരായ അഞ്ചു റഷ്യൻ പൗരന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 7700 മീറ്റർ ഉയരെയാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന ആറാമത്തെയാളെ ബേസ് ക്യാമ്പില്‍നിന്നു രക്ഷപ്പെടുത്തി. രക്ഷാദൗത്യസംഘത്തിലുണ്ടായിരുന്ന ഹെലി എവറസ്റ്റ് പർവതാരോഹക പരിശീലന സംഘത്തിന്‍റെ വൈസ് പ്രസിഡന്‍റ് മിംഗ്‌മ...
Read full story
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ഗവേഷണത്തിലും നിര്‍മാണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിന്നും വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്താന്‍ റഷ്യയില്‍ നിന്നും ഉത്തര കൊറിയയില്‍ നിന്നുമുള്ള ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായി മൈക്രോസോഫ്റ്റ്. റഷ്യയില്‍ നിന്നുള്ള സ്‌ട്രോണ്‍ഷ്യം, ഉത്തര കൊറിയയില്‍ നിന്നുള്ള സിങ്ക്, സെറിയം എന്നീ ഹാക്കര്‍മാരാണ്...
Read full story
മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ ഓഫിസുകളില്‍ റെയ്ഡ് നടത്തി റഷ്യൻ സുരക്ഷാ സേന. നവാല്‍നിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷന്റെ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. അവിടെയുള്ള ലാപ്‌ടോപ്പുകളും മറ്റ് ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്തു. അലക്‌സി നവാല്‍നി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം...
Read full story
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് 2036 വരെ ഭരിക്കാന്‍ അനുമതി നല്‍കുന്ന ഭരണഘടനാ ഭേദഗതിക്ക് രാജ്യത്ത് നടന്ന വോട്ടെടുപ്പില്‍ അംഗീകാരം. രണ്ട് പതിറ്റാണ്ടായി റഷ്യയില്‍ ഭരണംനടത്തുന്ന പുടിന് ഒന്നര പതിറ്റാണ്ട് കൂടി തുടര്‍ഭരണം നടത്താന്‍ ഇതോടെ അവസരം കൈവരും. വന്‍...
Read full story
മോസ്കോ ആഗസ്റ്റ് 29: റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പട്രുഷേവ് വ്യാഴാഴ്ച സിംഗപ്പൂരിലെത്തും. മലേഷ്യയ്ക്ക് പോയതിന്ശേഷമാണ് റഷ്യയ്ക്ക് പോകുന്നത്. വിവിധ വകുപ്പുകള്‍ തമ്മിലുള്ള സംവാദത്തില്‍ പങ്കെടുക്കും. പ്രദേശിക-അന്താരാഷ്ട്ര സുരക്ഷ സഹകരണം നിലനിര്‍ത്താനും ചര്‍ച്ച ചെയ്യും. മലേഷ്യയും സിംഗപ്പൂരും ദക്ഷിണപൂര്‍വ്വ ഏഷ്യന്‍...
Read full story