കോവിഡ്:ഓക്സിജനെത്തിക്കാൻ ഒരു കോടി നൽകി സച്ചിനും
റിപ്പോര്‍ട്ട്

കോവിഡ്:ഓക്സിജനെത്തിക്കാൻ ഒരു കോടി നൽകി സച്ചിനും

By ന്യൂസ് ഡെസ്ക് April 30, 2021
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ ബാ​ധ​യി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന രാ​ജ്യ​ത്തി​ന്​ താ​ങ്ങാ​യി ഇ​തി​ഹാ​സ ക്രി​ക്ക​റ്റ്​ താ​രം സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ. ആ​ശു​പ​ത്രി​ക​ൾ​ക്ക്​ ഓ​ക്​​സി​ജ​ൻ എ​ത്തി​ക്കു​ന്ന സം​രം​ഭ​ത്തി​ന്​​ ഒ​രു കോ​ടി രൂ​പ നൽകിയാണ്​ സ​ചി​ൻ കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഭാ​ഗ​മാ​യ​ത്. ഡ​ൽ​ഹി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​മാ​യ 'മി​ഷ​ൻ ഓ​ക്​​സി​ജ​നാ'​ണ്​ ഇ​ക്കാ​ര്യം...
Read full story
സച്ചിൻ ടെണ്ടുൽക്കറിന് കൊവിഡ്
റിപ്പോര്‍ട്ട്

സച്ചിൻ ടെണ്ടുൽക്കറിന് കൊവിഡ്

By ന്യൂസ് ഡെസ്ക് March 27, 2021
മുംബൈ: സച്ചിൻ ടെണ്ടുൽക്കറിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പരിശോധന ഫലം പോസിറ്റീവ് ആയ വിവരം താരം തന്നെയാണ് 27/03/21 ശനിയാഴ്ച) ട്വിറ്ററിലൂടെ അറിയിച്ചത്. നേരിയ ലക്ഷണങ്ങൾ കണ്ടതോടെ പരിശോധന നടത്തിയെന്നും ഫലം പോസിറ്റീവ് ആണെന്നും സച്ചിൻ ട്വീറ്റ് ചെയ്തു. ഡോക്ടർമാരുടെ നിർദ്ദേപ്രകാരം...
Read full story
കറാച്ചി: ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് ഏതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻകാല പാക് ക്രിക്കറ്റർ ഇന്‍സമാം ഉൾ ഹഖ്. ഡിആര്‍എസ് വിത്ത് ആഷ് എന്ന ചാറ്റ് ഷോയിലൂടെയാണ് ഇന്‍സമാം ഇക്കാര്യം വെളിപ്പെടുത്തിയത്. 2003ലെ ലോകകപ്പ് ഇന്ത്യയും...
Read full story
ന്യൂഡല്‍ഹി: ചൈനീസ് ധനസഹായമുള്ള പേടിഎം ഫസ്റ്റ് ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ സമ്മതിച്ചത് അദ്ഭുതകരവും വെറുപ്പുളവാക്കുന്നതുമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്. പേടിഎമ്മിന്റെയും അലിബാബയുടെയും എജി ടെക്കിന്റെ സംയുക്ത സംരംഭമാണ് പേടിഎം ഫസ്റ്റ് ഗെയിംസ് എന്നാണ് മനസിലായതെന്നും ഇന്ത്യ-...
Read full story
ന്യൂ ഡല്‍ഹി: 560 ആദിവാസി കുട്ടികള്‍ക്ക് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ സഹായമേകുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് എന്‍.ജി.ഓ പരിവാര്‍ എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ സഹായഹസ്തം എത്തിക്കുന്നത്. ഇതിനായി മധ്യപ്രദേശിലെ സേഹോര്‍ ജില്ലയിലുള്ള സെവാനിയ, ബീല്പാട്ടി,...
Read full story
കറാച്ചി: ധോണിയെ പോലെയുള്ള ഒരു ക്യാപ്റ്റൻ തങ്ങളുടെ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചിട്ടുണ്ടെന്ന് പാക്കിസ്ഥാൻ താരം കമ്രാൻ അക്മല്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് നല്‍കിയതുപോലുള്ള വിടവാങ്ങല്‍ മഹേന്ദ്ര സിംഗ് ധോണിക്കും ഇന്ത്യ നല്‍കണം . ധോണി മികച്ച താരമാണെന്നും...
Read full story
താരങ്ങളെ  സൃഷ്ടിച്ച താരമാണ് ധോണിയെന്ന് ഇൻസമാം ഉൾ ഹഖ്
റിപ്പോര്‍ട്ട്

താരങ്ങളെ സൃഷ്ടിച്ച താരമാണ് ധോണിയെന്ന് ഇൻസമാം ഉൾ ഹഖ്

By ന്യൂസ് ഡെസ്ക് August 18, 2020
കറാച്ചി: എം.എസ് ധോണി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാണെന്നും അദ്ദേഹം താരങ്ങളെ സൃഷ്ടിച്ച താരമാണെന്നും മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് . കളിക്കാരെ തിരഞ്ഞെടുത്ത ശേഷം അവരെ മഹാന്‍മാരാക്കി തീര്‍ക്കുകയാണ് ധോണി ചെയ്തതെന്നും സ്വന്തം യൂ ട്യൂബ് ചാനലില്‍...
Read full story
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹൽ വിവാഹിതനാകുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ചെഹൽ വിവാഹ വിവരം ലോകത്തെ അറിയിച്ചത്. ഡോക്റ്ററായ ധനശ്രീ വർമയാണ് വധു. ധനശ്രീക്ക് ഒപ്പമുള്ള വിവാഹ നിശ്ചയ ചടങ്ങിലെ ഫോട്ടോയും ചെഹൽ പങ്കുവച്ചിട്ടുണ്ട്. ഇതിഹാസ താരം സച്ചിൻ ടെൻഡുൽകറും വീരേന്ദർ...
Read full story
അനുശോചനമറിയിച്ച് കായിക ലോകവും സിനിമാ ലോകവും
റിപ്പോര്‍ട്ട്

അനുശോചനമറിയിച്ച് കായിക ലോകവും സിനിമാ ലോകവും

By ന്യൂസ് ഡെസ്ക് August 8, 2020
തിരുവനന്തപുരം: കരിപ്പൂർ വിമാന ദുരന്തത്തിൽ അനുശോചനമറിയിച്ച് സിനിമാ ലോകത്തെയും കായിക ലോകത്തെയും പ്രമുഖർ . പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നുവെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നൂവെന്നും സച്ചിൻ ടെൻഡുൽകർ ട്വീറ്റ് ചെയ്തപ്പോൾ, അപകടത്തിൽ പെട്ടവർക്കായി പ്രാർത്ഥിക്കുന്നുവെന്ന് കോഹ്ലി ട്വിറ്ററിൽ പറഞ്ഞു. അപകടം ഞെട്ടിക്കുന്നതായും യാത്രക്കാർക്കും ജീവനക്കാർക്കുമായി...
Read full story