കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാന്‍ നടന്‍ ദിലീപ്‌ ഗൂഡാലോചന നടത്തിയെന്ന കേസില്‍ സൈബര്‍ വിദഗ്‌ധന്‍ സായ്‌ശങ്കര്‍ മാപ്പുസാക്ഷിയാകും. ഏഴാം പ്രതിയായ ഇയാളെ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട്‌ ക്രൈംബ്രാഞ്ച്‌ ആലുവാ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ അ്‌പേക്ഷ നല്‍കി. തുടര്‍ന്ന്‌ സായ്‌ശങ്കറിന്‌ കോടതി നോട്ടീസയച്ചു....
Read full story
കൊച്ചി: നടൻ ദിലീപ് പ്രതിയായ വധഗൂഢാലോചന കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. ദിലീപിന്റെ അഭിഭാഷകർക്കെതിരേ മൊഴി നൽകിയ അഭിഭാഷകരെ മാപ്പുസാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കൊടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്....
Read full story
കോഴിക്കോട്: ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഐ ടി വിദഗ്‌ധൻ സായ് ശങ്കറിന്റെ ഭാര്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കോഴിക്കോട്ടെ വീട്ടിൽവെച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. സായ് ശങ്കറിനെ പത്ത് ദിവസമായി കണ്ടില്ലെന്ന് ഭാര്യ എസ്സ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. എസ്സ വിവരങ്ങൾ കൃത്യമായി...
Read full story