ടെ​ൽ അ​വീ​വ്: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​ന്ത്യ​ൻ ജ​ന​ത​യോ​ട് ഏ​റെ ബ​ഹു​മാ​ന​മു​ണ്ടെ​ന്നും നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.ഇ​സ്ര​യേ​ലി​ൽ ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തെ കു​റി​ച്ച്...
Read full story