തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്കെ​ത്തി​യ​വ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ‌. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മീ​ന, റോ​സ്ലി, ശാ​ന്തി, മീ​നാ​ക്ഷി എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.പൊ​ങ്കാ​ല​യി​ടാ​നെ​ന്ന വ്യാ​ജേ​ന ത​ല​സ്ഥാ​ന​ത്തെ​ത്തി​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ന​ട​ത്തി​യ മോ​ഷ​ണ ശ്ര​മ​ത്തെ തു​ട​ർ​ന്നാ​ണ് ക​വ​ർ​ച്ച സം​ഘം പി​ടി​യി​ലാ​യ​ത്....
Read full story
വാഷിങ്ടൺ: ഇറാന്റെ പുതിയ നേതൃത്വത്തിന് തന്നോട് സംസാരിക്കാൻ താൽപ്പര്യമുണ്ടെന്നും താൻ അത് സമ്മതിച്ചതായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാർച്ച് 1 ഞായറാഴ്ച പറഞ്ഞു. ദി അറ്റ്ലാന്റിക് മാഗസിനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.'അവർക്ക് സംസാരിക്കണം, ഞാൻ അതിന് സമ്മതിച്ചു. അതിനാൽ...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ലെ ‘പ​​​ബ്ലി​​​ക് അ​​​ഥോ​​​റി​​​റ്റി’ എ​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം (സി​​​യാ​​​ൽ) ഉ​​​ൾ​​​പ്പെ​​​ടു​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രാ​​​യ ഹ​​​ർ​​​ജി​​​ക​​​ൾ ത​​​ള്ളി​​​ക്കൊ​​​ണ്ടാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി​​​ക്രം നാ​​​ഥ്, സ​​​ന്ദീ​​​പ് മേ​​​ത്ത എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് സു​​​താ​​​ര്യ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും അ​​​തി​​​നാ​​​ൽ...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​തം, ജാ​​​തി, ഭാ​​​ഷ, പ്ര​​​ദേ​​​ശം എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ദ​​​വി വ​​​ഹി​​​ക്കു​​​ന്ന പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഒ​​​രു സ​​​മു​​​ദാ​​​യ​​​ത്തെ ല​​​ക്ഷ്യംവ​​​ച്ചു​​​ള്ള പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ​​​ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് സുപ്രീം കോടതി. പ്ര​​​സം​​​ഗ​​​ങ്ങ​​​ൾ, കാ​​​ർ​​​ട്ടൂ​​​ണു​​​ക​​​ൾ, ദൃ​​​ശ്യ​​​ക​​​ല എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ഒ​​​രു സ​​​മു​​​ദാ​​​യ​​​ത്തെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ലെ​​​ന്നും...
Read full story
. ക്വലാലംപൂർ: മലേഷ്യയിലെ ബോർണിയോ ദ്വീപിന് സമീപം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. സബ (Sabah) സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഫെബ്രുവരി 23 ന് പ്രാദേശിക സമയം പുലർച്ചെ 12:57-ഓടെയാണ്...
Read full story
മല്ലപ്പള്ളി | അവയവദാനം നടത്തിയ ആലിന്‍ ഷെറിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ പണപ്പിരിവ് നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുത്തച്ഛന്‍ റെജി ശാമുവല്‍. ആലിനിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള തീരുമാനം സര്‍ക്കാരിനെയാണ് അറിയിച്ചത്. സര്‍ക്കാരിനാണ് അവയവങ്ങള്‍ നല്‍കിയത്.അവയവങ്ങള്‍ സ്വീകരിച്ചവര്‍ക്ക് ചികിത്സാസഹായം നല്‍കാനെന്ന പേരിലും...
Read full story
. തിരുവനന്തപുരം: ഒന്നാം ക്ലാസിൽ പരീക്ഷവേണോ വേണ്ടയോ എന്നാലോചിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി .വട്ടിയൂർക്കാവ് മഞ്ചമ്പാറ എൽ.പി. സ്‌കൂളിലെ അങ്കണവാടി ഫെസ്റ്റിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾ അവധി ആസ്വദിച്ചുതന്നെ പഠിക്കണം ഒന്നാം ക്ലാസിൽ വളരെ ഗൗരവമേറിയ പരീക്ഷയാണിപ്പോൾ നടക്കുന്നത്....
Read full story
കോട്ടയം | ലോകത്ത് തിരസ്‌കരിക്കപ്പെട്ട പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസമെന്ന് ചലച്ചിത്രതാരം രമേശ് പിഷാരടി ഏത് ഭരണം വന്നാലും ഞാന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയായിരിക്കമെന്നും കോണ്‍ഗ്രസിന്റെ ദേശീയ കാഴ്ചപ്പാടും വിശാലമായ ജനാധിപത്യവുമാണ് തന്നെ കോണ്‍ഗ്രസുകാരനാകാന്‍ പ്രേരിപ്പിച്ചതെന്നും രമേശ് പിഷാരടി പറഞ്ഞു. സിനിമ-രാഷ്ട്രീയം – സമൂഹം എന്ന...
Read full story
മഥുര| ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ ഖപ്പര്‍പൂര്‍ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം കൂട്ട ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നു. മനീഷ് കുമാര്‍ (35), ഭാര്യ (32) മൂന്ന് പ്രായപൂര്‍ത്തിയാകാത്ത മക്കളുമാണ് മരിച്ചത്. വീടിന്റെ ഒരു...
Read full story
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്ഥി​ര​മാ​യ ഡി​ജി​പി​മാ​രെ നി​യ​മി​ക്കാ​തെ 'ആ​ക്ടിം​ഗ് ഡി​ജി​പി'​മാ​രെ നി​യ​മി​ക്കു​ന്ന രീ​തി​യെ സു​പ്രീം​കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. ഡി​ജി​പി നി​യ​മ​ന​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ കാ​ല​താ​മ​സം വ​രു​ത്തി​യാ​ൽ യു​പി​എ​സ്‌​സി​ക്ക് നേ​രി​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. സം​സ്ഥാ​ന​ങ്ങ​ൾ സ്വ​ന്തം താ​ല്പ​ര്യ​പ്ര​കാ​രം...
Read full story