പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ എം​എ​ൽ​എ​മാ​രാ​യി നി​ര​വ​ധി വ​നി​ത​ക​ൾ വി​ജ​യി​ക്കു​മെ​ന്ന് സം​സ്ഥാ​ന മ​ഹി​ളാ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ ജെ​ബി മേ​ത്ത​ർ എം​പി. യു​ഡി​എ​ഫി​ന്‍റെ മു​ഖ്യ​മ​ന്ത്രി​ക്കാ​യി വ​നി​ത​ക​ൾ ത​ന്നെ കൈ ​ഉ​യ​ർ​ത്താ​നു​ണ്ടാ​കു​മെ​ന്നും ജെ​ബി പ​റ​ഞ്ഞു. നി​ര​വ​ധി വ​നി​ത​ക​ൾ നി​യ​മ​സ​ഭ​യി​ലു​ണ്ടാ​കും "കോ​ൺ​ഗ്ര​സി​ൽ വ​നി​ത​ക​ൾ​ക്ക് വ​ലി​യ വി​ശ്വാ​സ​മു​ണ്ട്....
Read full story
തൊട്ടിൽപ്പാലം: പൊതുഗതാഗതസംവിധാനത്തിന്റെ കുറവുകൾ കാരണം ഗതാഗത പ്രതിസന്ധി നേരിടുന്ന കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി . റൂട്ടിൽ 12 കെഎസ്ആർടിസി ബസ്സുകൾ അനുവദിക്കും. യാത്രക്കാർക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ രാത്രികാലങ്ങളിൽ ഉൾപ്പെടെ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ കെ.പി. കുഞ്ഞമ്മദ്കുട്ടി എംഎൽഎ ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ്...
Read full story
ന്യൂ​​​​ഡ​​​​ൽ​​​​ഹി: തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം മൂ​​​​ല​​​​മു​​​​ണ്ടാ​​​​കു​​​​ന്ന പ​​​​രി​​​​ക്കു​​​​ക​​​​ളു​​​​ടെ​​​​യും മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് സം​​​​സ്ഥാ​​​​ന ​​​​സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്കും ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​ന​​​ങ്ങ​​​​ൾ​​​​ക്കും മാ​​​​റി​​​​നി​​​​ൽ​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും ക​​​​ന​​​​ത്ത ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​മെ​​​​ന്നും സു​​​​പ്രീം​​​​കോ​​​​ട​​​​തി.തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ൾ​​​​ക്കു ഭ​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​ന്ന നാ​​​​യപ്രേ​​​​മി​​​​ക​​​​ൾ​​​​ക്ക് ഇ​​​​തി​​​​ന്‍റെ ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും തെ​​​​രു​​​​വു​​​നാ​​​​യ്ക്ക​​​​ൾ അ​​​​ല​​​​ഞ്ഞു​​​​തി​​​​രി​​​​ഞ്ഞ് പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളെ ആ​​​​ക്ര​​​​മി​​​​ക്കു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​ൻ അ​​​​വ​​​​യെ സ്വ​​​​ന്തം വീ​​​​ടു​​​​ക​​​​ളി​​​​ൽ...
Read full story
പാ​ല​ക്കാ​ട്: പു​റ​ത്താ​ക്കി​യ ആ​ളി​ന്‍റെ കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് ബാ​ധ്യ​ത​യൊ​ന്നു​മി​ല്ലെ​ന്ന് പാ​ല​ക്കാ​ട് ഡി​സി​സി അ​ധ്യ​ക്ഷ​ൻ എ. ​ത​ങ്ക​പ്പ​ൻ. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഹു​ൽ ചെ​യ്ത​തി​ന് രാ​ഹു​ൽ ത​ന്നെ അ​നു​ഭ​വി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കേ​സി​ൽ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട കാ​ര്യം...
Read full story
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ ഡി​​എം​​കെ​​യു​​മാ​​യു​​ള്ള സ​​ഖ്യ​​ത്തി​​ൽ അ​​ടി​​യു​​റ​​ച്ചു നി​​ൽ​​ക്കു​​മെ​​ന്ന് ടി​​എ​​ൻ​​സി​​സി അ​​ധ്യ​​ക്ഷ​​ൻ കെ. ​​സെ​​ൽ​​വ​​പെ​​രു​​ത​​ഗൈ.കോ​​ൺ​​ഗ്ര​​സ്-ഡി​​എം​​കെ സ​​ഖ്യ​​ത്തി​​ന് യാ​​തൊ​​രു ഭീ​​ഷ​​ണി​​യു​​മി​​ല്ലെ​​ന്നും അ​​ന്ത​​സു​​റ്റ രീ​​തി​​യി​​ൽ സീ​​റ്റ് ച​​ർ​​ച്ച ന​​ട​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. കോ​​ൺ​​ഗ്ര​​സ് ആ​​സ്ഥാ​​ന​​മാ​​യ സ​​ത്യ​​മൂ​​ർ​​ത്തി ഭ​​വ​​നി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ടി​​വി​​കെ​​യു​​മാ​​യി സ​​ഖ്യ​​മു​​ണ്ടാ​​ക്ക​​ണ​​മെ​​ന്ന തരത്തിൽ...
Read full story
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​സ്ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യോ ഓ​ഫീ​സോ ഒ​രു ഇ​ട​പെ​ട​ലും ന​ട​ത്തു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​രെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് എ​സ്ഐ​ടി ആ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ക​ട​കം​പ​ള്ളി​യെ ചോ​ദ്യം ചെ​യ്ത​ത് അ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി എ​സ്ഐ​ടി​ക്ക്...
Read full story
തിരുവനന്തപുരം | തിരുവനന്തപുരം സിറ്റി ബസ് വിഷയത്തില്‍ കോര്‍പറേഷനുമായി ഉണ്ടാക്കിയ കരാര്‍ പാലിക്കുന്നതില്‍ ഗതാഗത വകുപ്പ് വീഴ്ച വരുത്തിയെന്ന ആരോപണവുമായി തിരുവനന്തപുരം മേയര്‍ വി വി രാജേഷ്. 2023 ഫെബ്രുവരി 27ന് സ്മാര്‍ട്ട്സിറ്റിയും കെ എസ് ആര്‍ ടി സിയും കോര്‍പറേഷനും...
Read full story
മോസ്‌കോ | റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വസതിക്കുനേരെ യുക്രൈന്‍ വ്യോമാക്രമണം ലക്ഷ്യമിട്ടതായും ഇതിനു ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും റഷ്യ. യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്- സെലന്‍സ്‌കി കൂടിക്കാഴ്ച നടന്ന് മണിക്കൂറുകള്‍ക്കകമാണ് റഷ്യയുടെ വെളിപ്പെടുത്തല്‍. പുടിന്റെ വസതി ലക്ഷ്യം വെച്ച് യുക്രൈന്‍ ഡ്രോണ്‍ ആക്രമണം...
Read full story
ചെറുതോണി: ഗർഭിണിയായ ആദിവാസിയുവതിക്ക് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്കാനിങ് നിഷേധിച്ചതായി പരാതി. പാറേമാവ് കൊലുമ്പൻ കോളനി സ്വദേശിനി അപർണാ ബിനുവാണ് തുടർച്ചയായി മൂന്നാം തവണയും തനിക്ക് സ്കാനിങ് നിഷേധിച്ചെന്ന പരാതിയുമായി എത്തിയത്. ഊരാളി ആദിവാസി സമുദായത്തിൽപ്പെട്ട അപർണാ ബിനു അഞ്ചാംമാസത്തെ...
Read full story
കൊട്ടാക്കര: ക്രിസ്തുവിന്റെ ജനനം സന്തോഷത്തിനും സമാധാനത്തിന്റെയും സന്ദേശമെന്ന് മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. രാജ്യത്ത് ക്രിസ്തീയ വിശ്വാസത്തിനെതിരെ വലിയ അക്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം ക്രിസ്മസ് സന്ദേശത്തിൽ പറയുന്നു. ഋഷിപുംഗവൻമാരുടെ നാട് ഇന്ന് രാക്ഷൻമാരുടെ കറുത്തനാടായി മാറുന്നു. മതസ്വാതന്ത്ര്യത്തെ...
Read full story