ഡല്‍ഹി: ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യം നല്‍കുന്നത് സിക്കിമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ. 10,000 രൂപയാണ് സിക്കിം ആശമാർക്ക് വേതനമായി നല്‍കുന്നത്. ഇൻസെന്‍റീവുകളടക്കം ആന്ധ്രപ്രദേശും 10,000 രൂപ ആശമാർക്ക് നല്‍കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 6000 രൂപയാണ് കേരളത്തിലെ ആശാ വർക്കർമാർക്കു...
Read full story