കര്‍ണ്ണാടക: ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ വേതനം വെട്ടികുറയ്ക്കുന്ന പ്രേരണ ഒട്ടും ശരിയല്ലന്ന് കര്‍ണ്ണാടകയുടെ കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ചൊവ്വാഴ്ച നടന്ന പത്രസമ്മേളത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഇത്തരം നടപടി യോജിച്ചതല്ല. സര്‍ക്കാരിന്റെ ഇത്തരം നടപടി നിര്‍ത്തിവെക്കണമെന്നും...
Read full story
ഹൈദരാബാദ് മാർച്ച്‌ 31: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ തെലുങ്കാനയിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം പകുതിയാക്കി. മുഴുവൻ ജീവനക്കാരുടെ ശമ്പളം 50 ശതമാനം തെലുങ്കാന സർക്കാർ വെട്ടികുറച്ചിട്ടുണ്ട്. വൈറസ് ബാധയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തെലുങ്കാന സർക്കാർ ശമ്പളം വെട്ടിക്കുറച്ചത്. ജനപ്രതിനിധികളുടെ...
Read full story
തിരുവനന്തപുരം ഡിസംബര്‍ 28: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ നടത്തിയിരുന്ന സത്യാഗ്രഹം അവസാനിപ്പിച്ചു. ശമ്പള പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് അടുത്ത മാസം 20...
Read full story
കാസര്‍കോട് നവംബര്‍ 28: സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്ന പ്രധാനവേദിക്ക് പുറത്ത് സമരവുമായി അധ്യാപകര്‍. വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന വിവിധ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളിലെ അധ്യാപകരാണ് സമരവുമായി കാഞ്ഞങ്ങാട്ടെ പ്രധാനവേദിക്ക് പുറത്തെത്തിയത്. പ്രതീകാത്മകമായി 'ആത്മഹത്യാസമര'മെന്നും 'ഭിക്ഷാടനസമര'മെന്നുള്ള ബാനറുകള്‍ ഉയര്‍ത്തി...
Read full story
തിരുവനന്തപുരം നവംബര്‍ 22: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പ്രതിഷേധ സമരവും ഫലം കാണാത്തതിന്‍റെ നിരാശയിലാണ് ഭരണാനുകൂല തൊഴിലാളി സംഘടനകള്‍. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നാളെ വിദേശത്തേക്ക് പോകുന്നതിനാല്‍ പരിഹാര ചര്‍ച്ച നീണ്ടേക്കും. കഴിഞ്ഞ മാസം രണ്ട് ഗഡുക്കളായാണ് ശമ്പളം...
Read full story
തിരുവനന്തപുരം നവംബര്‍ 20: ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്ക്കരണം ആരംഭിച്ചു. രാവിലെ 8 മണി മുതല്‍ 10 മണി വരെയാണ് ഒപി ബഹിഷ്ക്കരിക്കുന്നത്. ലേബര്‍ റൂം, അത്യാഹിത വിഭാഗം, ഐസിയു തുടങ്ങിയ വിഭാഗങ്ങള്‍...
Read full story