കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കാനുള്ള ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് 04/06/21 വെളളിയാഴ്ച ഇഡി അന്വേഷണം ആരംഭിക്കുന്നത്. പൊലീസില്‍ നിന്ന് എഫ്‌ഐആര്‍ ശേഖരിച്ച ഇഡി കേസിന്റെ അന്വേഷണ വിവരങ്ങള്‍ പരിശോധിച്ചു....
Read full story