ലക്നൗ: യു.പിയില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 127 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. മൂന്നു ദിവസത്തിനിടെ മൂന്നു മന്ത്രിമാരടക്കം എട്ട് നിയമസഭാ സാമാജികര്‍ ബി.ജെ.പി. വിട്ട് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് ഞെട്ടലായിരുന്നു. എന്നാല്‍, ഈ ആഘാതമൊക്കെ മറികടന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം....
Read full story