ആലപ്പുഴ: ജില്ലയില്‍ വിദൂര വിദ്യാഭ്യാസ സംവിധാനം മുഖേന ബിരുദം/ പി.ജി തുടങ്ങിയ ഉന്നത കോഴ്സുകളില്‍ പഠിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കുന്ന വര്‍ണ്ണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം www.sjd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം...
Read full story
പത്തനംതിട്ട: നാഷണല്‍ ട്രസ്റ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിറ്റര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നിവയുള്ള കുട്ടികളുടെ അമ്മമാര്‍ക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോ നല്‍കുന്ന സ്നേഹായാനം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 55 വയസോ അതിനു താഴയോ പ്രായമുള്ളവരും...
Read full story
പത്തനംതിട്ട: സാമൂഹ്യ സാമ്പത്തിക ശാരീരികമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി സാമൂഹ്യനീതി വകുപ്പ് മുഖേന വയോരക്ഷ എന്ന പദ്ധതി 2021-22 സാമ്പത്തിക വര്‍ഷം നടപ്പിലാക്കിവരുന്നു. ബി.പി.എല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര പ്രാഥമിക...
Read full story
ഇടുക്കി: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കോളേജ് തലത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്ത ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളില്‍ ഓണ്‍ലൈന്‍ പഠന ഉപകരണം ആവശ്യമുള്ളവര്‍ നിലവില്‍ പഠിക്കുന്ന സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ അപേക്ഷിക്കേണ്ടതാണ്....
Read full story
ഇടുക്കി: അവശതയനുഭവിക്കുന്നവര്‍ക്ക് ഒപ്പമുണ്ടാവും സംസ്ഥാന സര്‍ക്കാരെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തൊടുപുഴയില്‍ സാമൂഹ്യനീതി ഓഫീസ് മുഖാന്തിരം ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക്സ് വീല്‍ ചെയറുകള്‍ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍...
Read full story
 എറണാകുളം: കോവിഡ് വാക്സിനേഷനായുള്ള  ഓണ്‍ലൈന്‍ രജിസ്ട്രേഷന്  മുതിര്‍ന്ന പൗരന്‍മാരെ സഹായിക്കുന്നതിനായി  സാമൂഹ്യനീതി വകുപ്പ് രജിസ്ട്രേഷന്‍ സഹായ കേന്ദ്രം ആരംഭിച്ചു. കാക്കനാട് സിവില്‍സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിലാണ് സഹായകേന്ദ്രം ആരംഭിച്ചിട്ടുള്ളത്. വയോക്ഷേമ കോള്‍സെന്ററിന്റെ ഭാഗമായാണ് സഹായകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വാക്സിനേഷന്‍ രജിസ്ട്രേഷന്‍ ആവശ്യമുള്ള വയോജനങ്ങളുടെ...
Read full story
കോട്ടയം: വയോക്ഷേമ കോള്‍ സെന്‍റര്‍ പുനരാരംഭിച്ചു
അറിയിപ്പുകള്‍

കോട്ടയം: വയോക്ഷേമ കോള്‍ സെന്‍റര്‍ പുനരാരംഭിച്ചു

By ന്യൂസ് ഡെസ്ക് May 6, 2021
കോട്ടയം: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോട്ടയം മിനി സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ വയോക്ഷേമ കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. 60 വയസ് കഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് കോവിഡ് വാക്സിനേഷന്  രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സഹായവും ഇവിടെ ലഭിക്കും....
Read full story