പാലക്കാട്: വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര വിഭാഗങ്ങള്‍ക്കും കലാ, കായിക, സാംസ്കാരിക മേഖലകളില്‍ കഴിവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്ക്കുമുള്ള സംസ്ഥാനതല അവാര്‍ഡ് 'വയോ സേവന 2021' ന് അപേക്ഷ ക്ഷണിച്ചു. വയോജന സേവനമേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയ...
Read full story