വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജൻമദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ച് വൈലോപ്പിള്ളി കവിതകളുടെ ആലാപന മത്സരം സംഘടിപ്പിക്കുന്നു. 10 മുതൽ 16 വയസുവരെയും 17 മുതൽ 21 വയസുവരെയുമുള്ളവരെ ഉൾപ്പെടുത്തി രണ്ട് വിഭാഗങ്ങളിലായി മേയ് 11 ന്...
Read full story