സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ മാതൃകയില്‍ ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും കൂട്ടപിരിച്ചുവിടലിനു ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നടപടിയില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകാന്‍ ഇടയുണ്ടെന്നാണ് 'ദ് വാള്‍ സ്ട്രീറ്റ് ജേണലി'ന്റെ റിപ്പോര്‍ട്ട്. ബുധനാഴ്ചയ്ക്കു മുന്‍പായി മെറ്റ ഇതുസംബന്ധിച്ചുള്ള പ്രസ്താവന പുറത്തിറക്കിയേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, റിപ്പോര്‍ട്ടിനെ കുറിച്ച്...
Read full story