കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച .തീരദേശ ഹർത്താൽ പൂര്‍ണം. ഹർത്താൽ ഇന്നലെ രാത്രി 12 മുതൽ ആരംഭിച്ചു. 24 മണിക്കൂർ നീണ്ട ഹർത്താൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ മേഖലയിൽ നടന്നു....
Read full story
അമ്പലപ്പുഴ : കേന്ദ്രസർക്കാരിന്‍റെ കടല്‍മണല്‍ ഖനനത്തിനെതിരേ ജില്ലയുടെ തീരത്ത് ശക്തമായ പ്രതിഷേധം ആരംഭിച്ചു. കടലിലും കരയിലും ഒരേ പോലെയാണ് പ്രതിഷേധം അലയടിക്കുന്നത്. തീരദേശ ജനതയുടെ ആശങ്കയെ അവഗണിച്ച് സ്വകാര്യ കമ്പനികൾക്ക് കടൽ ഖനനത്തിന് അനുമതി നൽകിയ കേന്ദ്രസർക്കാരിന്റെ നയത്തിനെതിരെയാണ് പ്രതിഷേധം. ഫിഷറീസ്...
Read full story
2024 ജൂലൈ 30നാണ് കേരളത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. മലയോരത്തിന്റെ കണ്ണീരുപ്പ് വീണ മണ്ണിന് സമാനമാണ് കടലോര ജനതയുടെ ജീവിതവും. കടൽ മണൽ ഖനനം മറ്റൊരു പ്രശ്നമായി മാറുന്നു. കടലിന്റെ അടിത്തട്ട് ഇളക്കുമ്പോൾ സംഭവിക്കുന്ന പാരിസ്ഥിതിക...
Read full story
കടല്‍ മണല്‍ ഖനനത്തിനെതിരെ ഫിഷറീസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ തീരദേശ ഹര്‍ത്താല്‍ ഇന്ന് (ഫെബ്രുവരി 26)രാത്രി 12ന് ആരംഭിക്കും. ഹര്‍ത്താലിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകില്ല എന്നും മത്സ്യബന്ധന തുറമുഖങ്ങള്‍, ഫിഷ് ലാന്‍ഡിങ് സെന്ററുകള്‍, മത്സ്യച്ചന്തകള്‍ എന്നിവയുടെ...
Read full story
ചണ്ഡീഗഡ്: അനധികൃത ഖനനം തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ മാഫിയാ സംഘം വാനിടിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ നൂഹില്‍ ആണ് സംഭവം. മേവാത്, തവാഡു ഡി.എസ്.പി ആയ സുരേന്ദ്ര സിങ് ബിഷ്ണോയ് ആണ് കൊല്ലപ്പെട്ടത്. ഖനനംചെയ്ത കല്ല് കൊണ്ടുപോവുന്നത് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്റെ മേലേക്ക്...
Read full story