മറയൂര്‍ : മറയൂര്‍ ചന്ദന ഡിവിഷനിലെ താല്‍ക്കാലിക ജീവനക്കാരായ വാച്ചര്‍മാര്‍ക്ക ശമ്പളം ലഭിച്ചിട്ട് മൂന്നുമാസം. 250 ഓളം വാച്ചര്‍മാരാണ് ശമ്പളം ലഭിക്കാതെ പട്ടിണിയിലേക്ക് നീങ്ങുന്നത്. പതിനായിരം കോടിയിലധികം മൂല്യമുളള ഏഷ്യയിലെതന്നെ ഏറ്റവും വലുതും വിശിഷ്ടവുമായ മറയൂരിലെ ചന്ദനക്കാട് സസംരക്ഷണത്തിലേര്‍പ്പെടുന്ന താല്‍ക്കാലിക ജീവനക്കാരുടെ...
Read full story