മുംബൈ: വരാനിരിക്കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വേണ്ടെന്ന് എംഎന്‍എസ് പ്രവര്‍ത്തകര്‍. രാജ് താക്കറെ പൂനെയില്‍ എംഎന്‍എസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ഉയര്‍ന്നുവന്നത്. നവി മുംബൈ, വസായ്-വിരാര്‍, കല്യാണ്‍ ഡോംബിവാലി, ഔറംഗബാദ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളാണ് ഉടന്‍ നടക്കാന്‍ പോവുന്നത്. പുണെയിലെയും...
Read full story