കോഴിക്കോട്‌ : വീട്ടില്‍ ആരുമില്ലാത്ത സമയത്ത്‌ സ്വന്തം വീട്ടില്‍ ആസൂത്രിത മോഷണം. പുനത്തില്‍ ബാബുവിന്റെ മകന്‍ അപ്പൂസ്‌ എന്ന സനീഷാണ്‌ പ്രതി. അച്ഛനും അമ്മയും ജോലിക്കുപോയപ്പോള്‍ ഭാര്യയെ അവരുടെ വീട്ടിലാക്കിയ ശേഷം വീട്‌ കുത്തിത്തുറന്ന്‌ അച്ഛന്റെ അലമാരയില്‍ നിന്ന്‌ 50,000 രൂപ...
Read full story