പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ അറസ്റ്റിലായ ഫയർ ഫോഴ്സ് ജീവനക്കാരൻ ജിഷാദിന് സഞ്ജിത്ത് വധക്കേസിലും പങ്കെന്ന് പൊലീസ്. സഞ്ജിത്തിന്റെ സഞ്ചാര പാത മനസിലാക്കുന്നതിലും യാത്രാ വിവരങ്ങൾ ശേഖരിച്ചതിലും ജിഷാദിന് പങ്കുണ്ട്. ഇയാളെ സഞ്ജിത്ത് വധക്കേസിലും പ്രതിചേർക്കുമെന്ന് പൊലീസ് അറിയിച്ചു. സഞ്ജിത്ത്...
Read full story
പാലക്കാട്: പാലക്കാട് സഞ്ജിത്ത് കൊലപാതകത്തിൽ ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻ കൂടി പിടിയിൽ. കൊലയാളി സംഘത്തിലെ അഞ്ചാമനായ അത്തിക്കോട് സ്വദേശിയെയാണ് പിടികൂടിയത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരും പൊലീസ് കസ്റ്റഡിയിലായി. സഞ്ജിത്തിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ നൽകിയ ഹരജി...
Read full story
പാലക്കാട്‌ : ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ഹര്‍ജി. ഭാര്യ അര്‍ഷികയാണ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 2021 നവംബര്‍ 15നാണ്‌ സഞ്ജിത്‌ കൊല്ലപ്പെടുന്നത്‌. അഞ്ച്‌ എസ്‌ഡിപിഐ പ്രവര്‍ത്തകരാണ്‌ കൊലപാതകത്തിന്‌ പിന്നിലെന്നും, ഇവരെ അറസ്റ്റ്‌ ചെയ്യാന്‍ കേസന്വെഷിക്കുന്ന പാലക്കാട്‌ കസ്‌ബ...
Read full story
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിലെ ഒരു പ്രതി കൂടി പിടിയിൽ. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചയാളാണ് പിടിയിലായത്. തിരിച്ചറിയൽ പരേഡ് നടക്കാനുള്ളതിനാൽ പ്രതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. കേസിൽ മൂന്നാമത്തെ അറസ്റ്റാണിത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളടക്കം രണ്ട് പോപ്പുലർ ഫ്രണ്ട് ഭാരവാഹികൾ...
Read full story
പാലക്കാട്‌: ആര്‍.എസ്‌എസ്‌ പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികള്‍ സഞ്ചരിച്ച കാര്‍ പൊളിച്ചുവിറ്റതായി പോലീസ്‌ കണ്ടെത്തി. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളില്‍ നിന്ന്‌ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊളളാച്ചി കുമാരപാളയം തിരിവിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ്‌ കാറിന്റെ ഭാഗങ്ങള്‍ അ്‌ന്വേഷണ സംഘം കണ്ടെടുത്തത്‌.. ഇവ...
Read full story
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനു ശേഷം ഇയാളെ സഞ്ജിത്തിന്റെ ഭാര്യ ഹർഷിതയുടെ അരികിലെത്തിക്കും. പ്രതിയെ അവർ കൂടി തിരിച്ചറിയേണ്ടതുണ്ട്. ഇതുവരെ പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. മുണ്ടക്കയത്തുനിന്നാണ്...
Read full story
ന്യൂഡല്‍ഹി: ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസ് എന്‍.ഐ.എ. ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായെ കണ്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകരായ 10 പേരെയാണ് ഇസ്ലാമിക തീവ്രവാദികള്‍ കൊല്ലപ്പെടുത്തിയതെന്നും ഇതുവരെ അമ്പതോളം...
Read full story
ദില്ലി: ഭീകരവാദികൾക്ക് കയ്യാമം വച്ചാൽ ഭരണകക്ഷിയുടെ വോട്ട് ബാങ്ക് ഒലിച്ചുപോകുമെന്ന ഭയമാണോ രിണറായിക്കെന്ന് കേന്ദ്രമന്ത്രി വി. മരളീധരൻ ചോദിച്ചു. പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകക്കേസിൽ പ്രതികൾ ഇപ്പോഴും കേരള പൊലീസിന്റെ 'കരുതലിലാ'ണെന്നും സഞ്ജിത്തിനെ വെട്ടിനുറുക്കി യവരുടെ അറസ്റ്റ്...
Read full story
പാലക്കാട്: പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തില്‍ മൂന്നു പേർ കസ്റ്റഡിയിൽ. പാലക്കാട്‌ സ്വദേശി സുബൈർ നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് സുബൈർ. സുബൈറിന്റെ മുറിയിൽ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്. കേസിൽ ഇവർക്കുള്ള...
Read full story
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആർ .രാവിലെ 8.45നാണ് കൃത്യം നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കണ്ടാലറിയാവുന്ന അഞ്ചുപേരാണ് കൊലപാതകം നടത്തിയത്.കാറിലെത്തിയ സംഘം മമ്പറം പുതുഗ്രാമത്ത് വെച്ച് സഞ്ജിത്തിനെ കൊലപ്പെടുത്തുകയാണെന്നും റിപ്പോർട്ടിലുണ്ട്. ഭാര്യ അർഷികയുടെ മുന്നിൽവെച്ചായിരുന്നു സഞ്ജിത്തിനെ അക്രമി...
Read full story