കൊച്ചി: ഇരുപത്തിരണ്ടുഗ്രാം എംഡിഎംഎ യുമായി ദമ്പതികള്‍ പിടിയില്‍.ആലപ്പുഴ ഹരിപ്പാട് മുതുകുളം സ്വദേശി സനൂപ്(24) ഇയാളുടെ ഭാര്യ റിസ്വാന(രാഖി .ആര്‍ 21) എന്നിവരാണ് പിടിയിലായത്. ബാംഗളൂര്‍ കന്യാകുമാരി ഐലന്റ് എക്‌സ്‌പ്രസില്‍ മയക്കുമരുന്നുമായി യാത്ര ചെയ്യുന്നുവെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച...
Read full story