പൂനെയിൽ ഇറച്ചി, മത്സ്യം നിരോധനം പ്രാബല്യത്തിൽ
റിപ്പോര്‍ട്ട്

പൂനെയിൽ ഇറച്ചി, മത്സ്യം നിരോധനം പ്രാബല്യത്തിൽ

By ന്യൂസ് ഡെസ്ക് April 1, 2022
പൂനെ: പൂനെയിൽ ഇറച്ചി, മത്സ്യം നിരോധനം പ്രാബല്യത്തിൽ. പുതുതായി രൂപീകരിച്ച ദെഹു മുനിസിപ്പൽ കൗൺസിലിന്റെ ആദ്യ പൊതുയോഗത്തിലാണ് തീരുമാനം. ഫെബ്രുവരിയിൽ ഐകകണ്‌ഠേന അംഗീകരിച്ച പ്രമേയം ഇന്നു മുതൽ നടപ്പാക്കുകയായിരുന്നു. നേരത്തെ ഗ്രാമപ്പഞ്ചായത്തും ഈ തീരുമാനമെടുത്തിരുന്നു. മഹാരാഷ്ട്രയിലെ പ്രശസ്തമായ സന്ത് തുക്കാറാം മഹാരാജ്...
Read full story