കൊല്ലം: പ്രാക്കുളം ദോസ്‌തലക്കാവില്‍ ദമ്പതിമാരുള്‍പ്പടെ മൂന്നുപേര്‍ ഷോക്കേറ്റ് മരിച്ചു. സന്തോഷ് ഭവനത്തില്‍ റംല(45)ഭര്‍ത്താവ് സന്തോഷ് (48), അയല്‍വാസി ശരത് ഭവനത്തില്‍ ശ്യാംകുമാര്‍ (45) എന്നിവരാണ് മരിച്ചത്. 2021 ജൂണ്‍ 14 തിങ്കളാഴ്‌ച രാത്രി 8.20 ഓടെയായിരുന്നു ദുരന്തം. റംലക്കാണ് ആദ്യം ഷോക്കേറ്റത്....
Read full story