ഫുട്‌ബോള്‍ മാന്ത്രികന് വിട: പെലെ അന്തരിച്ചു
റിപ്പോര്‍ട്ട്

ഫുട്‌ബോള്‍ മാന്ത്രികന് വിട: പെലെ അന്തരിച്ചു

By ന്യൂസ് ഡെസ്ക് December 30, 2022
സാവോ പോളോ: ഇതിഹാസ ഫുട്ബോളര്‍ പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. സാവോ പോളോ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ അന്ത്യം.അര്‍ബുദം മൂര്‍ച്ഛിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു....
Read full story
സാവോ പോളോ: ഖത്തറില്‍ നടക്കുന്ന 2022 ഫുട്ബോള്‍ ലോകകപ്പിനു യോഗ്യത നേടുന്ന ആദ്യ ദക്ഷിണ അമേരിക്കന്‍ ടീമെന്ന ഖ്യാതി മുന്‍ ചാമ്പ്യന്‍ ബ്രസീലിനു സ്വന്തം.കൊളംബിയയ്ക്കെതിരേ നടന്ന യോഗ്യതാ മത്സരത്തില്‍ 1-0 ത്തിനു ജയിച്ചതോടെയാണു ബ്രസീല്‍ മുന്നേറിയത്. 12 കളികളില്‍ നിന്നു 34...
Read full story
സാവോ​ പോളോ: ഡീഗോ മറഡോണയുടെ മരണത്തില്‍ വൈകാരിക കുറിപ്പുമായി ബ്രസീല്‍ ഫുട്​ബാള്‍ ഇതിഹാസം പെലെ. ഒരു ദിവസം ആകാശത്ത് വീണ്ടും നമുക്കൊന്നിച്ചു പന്തുതട്ടാമെന്ന് പെലെ ഇന്‍സ്​റ്റഗ്രാമില്‍ കുറിച്ചു. ദുഃഖകരമായ വാര്‍ത്ത. എനിക്ക്​ എ​ന്റെ സുഹൃത്തിനെ നഷ്​ടമായി, ലോകത്തിന്​ ഇതിഹാസത്തേയും. അദ്ദേഹത്തി​ന്റെ കുടുംബത്തിന്​...
Read full story