ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സരസ്വതി സമ്മാന്‍ ദലിത് സാഹിത്യകാരനായ ഡോ.ശരണ്‍ കുമാര്‍ ലിമ്പാളെയ്ക്ക്.ഓരോ വര്‍ഷവും ഇന്ത്യന്‍ ഭാഷകളില്‍നിന്നുള്ള മികച്ച സൃഷ്ടികള്‍ക്കാണ് സരസ്വതി സമ്മാന്‍ പുരസ്‌കാരം നല്‍കുന്നത്. ലിമ്പാളെയുടെ 2018ല്‍ പുറത്തിറങ്ങിയ സനാതന്‍ എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ദലിത് ജീവിതപ്രാരാബ്ദങ്ങളും പ്രതിസന്ധികളും...
Read full story