കൊല്ലം: 'സാറെ ലാബില്‍ പരിശോധിച്ചപ്പോള്‍ കോവിഡാണെന്ന് പറഞ്ഞു. ചികിത്സക്കായി ജില്ലാ ആശുപത്രിയിേക്ക് പോകുകയാണ്. ' ലോക്ക്ഡൗണിനിടെ പുറത്തിറങ്ങിയ കാരണം അന്വേഷിച്ച പോലീസിനോട് മധ്യവയസ്ക്കന്റെ മറുപടിയാണിത്. 2021 മെയ് 9 ന് 11.30 ഓടെ കൊല്ലം ചിന്നക്കടയിലാണ് സംഭവം. കൊല്ലത്തെ സര്‍ക്കാര്‍ അധീനതയിലുളള...
Read full story