ഭോപ്പാല്‍ |മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ റാണിപൂരിൽ തേനീച്ച ആക്രമണം. മടവാട പഞ്ചായത്തിലെ അങ്കണവാടിയില്‍ കുട്ടികള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ കുട്ടികള്‍ പരിഭ്രാന്തരായപ്പോള്‍ അങ്കണവാടി ജീവനക്കാരിയായ കാഞ്ചന്‍ബായ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി. തേനീച്ച ആക്രമണത്തില്‍ ഇരുപതോളം കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച...
Read full story
കാസര്‍കോട് | അമ്മയുടെ സാരി ഉപയോഗിച്ച് ഊഞ്ഞാല്‍ കെട്ടി ആടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി പന്ത്രണ്ടുകാരൻ മരിച്ചു. . ചെങ്കള നാലാംമൈലില്‍ താമസിക്കുന്ന ആന്ധ്ര ചിറ്റൂര്‍ സ്വദേശി മസ്താന്റെ മകന്‍ ഉമ്മര്‍ ഫാറൂഖാണ് മരിച്ചത്. ജൂലൈ 22 ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. കൂലിപ്പണിക്കാരനായ...
Read full story
തൃശൂര്‍: മെഡിസിന്‍ ബിരുദം സ്വീകരിക്കുന്നതിനുളള വസ്‌ത്രധാരണത്തില്‍ മാറ്റം വരുത്തുന്നു. കറുത്ത തൊപ്പിയും ഗൗണുമായിരുന്നു നാളിതുവരെയുളള വേഷം. എന്നാല്‍ ഇനിമുതല്‍ ആണ്‍കുട്ടികള്‍ക്ക്‌ മുണ്ടും ജുബ്ബയും പെണ്‍കുട്ടികള്‍ക്ക്‌ കേരള സാരിയും ബ്ലൗസും. 2021 ഒക്ടോബര്‍ 5ന്‌ സെനറ്റ്‌ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ഡോക്ടര്‍മാരെ...
Read full story