ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ശശികല. അണ്ണാഡിഎംകെയെ തിരികെ പിടിക്കുമെന്നാണ് പ്രഖ്യാപനം. കോവിഡ് സാഹചര്യം മാറിയാല്‍ തിരികെ രാഷ്ട്രീയത്തിലേക്ക് വരുമെന്നും ശശികല പാര്‍ട്ടിപ്രവര്‍ത്തകരുമായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തില്‍ വ്യക്തമാക്കി. അണ്ണാഡിഎംകെയില്‍ ഇപിഎസ്,ഒപിഎസ് ഭിന്നതരൂക്ഷമായതിനിടെയാണ് ശശികലയുടെ നിര്‍ണായക പ്രഖ്യാപനം. തമിഴ്‌നാട്ടില്‍...
Read full story