ദമാം: സൗദിയില്‍ നിന്ന്​ ചികിത്സക്കായി നാട്ടിലേക്ക് തിരിച്ചു വന്ന മലയാളി വീട്ടിലെത്തിയ​ ഉടന്‍ മരിച്ചു. കൊല്ലം ചവറ കൊട്ടുകാട് സ്വദേശി മിദ്​ലാജ് ഇബ്രാഹീം ആണ്​ മരിച്ചത്​. ദമാമില്‍ നിന്ന്​ ചാര്‍ട്ടേഡ് വിമാനത്തിൽ നാട്ടിലെത്തുകയായിരുന്നു​. എയർപോർട്ടിൽ നിന്ന് ഭാര്യ ഷംനയോടൊപ്പമാണ് വീട്ടിലെത്തിയത്. മക്കളെ...
Read full story