. ചെന്നൈ: ഓടുന്ന ട്രെയിനില്‍ കയറാന്‍ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ യുവതിയെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സാഹസികമായി രക്ഷിച്ചു. തമിഴ്‌നാട്ടിലെ ഈറോഡ് ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോദൃശ്യങ്ങളും ദക്ഷിണറെയില്‍വേ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വാതിലിന്റെ സമീപത്തെ കമ്പിയില്‍ പിടിച്ചെങ്കിലും യുവതി...
Read full story
ഇടുക്കി | . അടിമാലി മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടി ഉന്നതിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ . മാങ്കോഴിക്കല്‍ അരുണിന്റെ വീടിന് മുകളിലേക്ക്മ ണ്ണിടിഞ്ഞ് വീണു. അരഭാഗം വരെ മണ്ണിനടിയില്‍ കുടുങ്ങിയ അരുണിനെ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തു. ഇന്നലെ (14.10.2025) വൈകുന്നേരം പെയ്ത ശക്തമായ മഴയിലാണ്...
Read full story
ഛണ്ഡീഗഡ് | ഹരിയാനയിലെ അംബാലയ്ക്ക് സമീപം പരിശീലന പറക്കലിനിടെ യുദ്ധ വിമാനം തകര്‍ന്നു വീണു. വിമാനത്തിലെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് നിര്‍മിതമായ ജാഗ്വാര്‍ യുദ്ധ വിമാനമാണ്...
Read full story