ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമം (സി.എ.എ) പുനഃപരിശോധിക്കില്ലെന്നു കേന്ദ്രം രാജ്യസഭയെ അറിയിച്ചു. മറ്റു ന്യൂനപക്ഷങ്ങളെക്കൂടെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമോയെന്ന മുസ്ലീം ലീഗ് അംഗം അബ്ദുള്‍ വഹാബിന്റെ എഴുതിനല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ഇക്കാര്യം വ്യക്തമാക്കിയത്. സി.എ.എ. പ്രകാരം...
Read full story
ന്യൂഡല്‍ഹി: കുട്ടികളില്‍ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമായതിനും ശേഷമേ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലെടുക്കുവെന്ന് കേന്ദ്രസര്‍ക്കാര്‍.സ്‌കൂളുകള്‍ വീണ്ടും തുറക്കുക എന്നത് വ്യത്യസ്തമായ ഒരു വിഷയമാണ്. അത് കുട്ടികളെ കുറിച്ച് മാത്രമുള്ളതല്ല. അധ്യാപകരും അനധ്യാപകരും ഒക്കെ ഉള്‍പ്പെട്ടതാണ്....
Read full story
ന്യൂഡല്‍ഹി: റംഡെസിവിര്‍ ജീവന്‍രക്ഷാ ഔഷധമല്ലെന്നും അനാവശ്യമായി ഉപയോഗിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍. ആശുപത്രിയില്‍ ഓക്‌സിജന്‍ സഹായത്തോടെ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് അടിയന്തരഘട്ടത്തില്‍, പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണു റംഡെസിവിര്‍ നല്‍കുന്നത്. വീട്ടില്‍ കഴിയുന്നവര്‍ക്ക് ഒരു കാരണവശാലും ഇതു നല്‍കരുത്. ഈ മരുന്ന് മരണനിരക്ക് കുറയ്ക്കുമെന്ന് തെളിഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം...
Read full story