മുംബൈ: മുന്‍ മുംബൈ പോലിസ് കമ്മീഷണര്‍ പരംബീര്‍ സിങ് ഉന്നയിച്ച അഴിമതിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരേ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. വിഷയം റിട്ട. ഹൈക്കോടതി ജഡ്ജിയെ ഉപയോഗിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. കാബിനറ്റ് യോഗത്തില്‍...
Read full story
തിരുവനന്തപുരം : എറണാകുളത്തെ പ്രളയ ദുരിതാശ്വാസത്തിന്റെ മറവില്‍ 20 കോടിയിലധികം രൂപ തട്ടിപ്പു നടത്തിയ സംഭവം ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിക്കും. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ കൗശികന്‍ നടത്തിയ അന്വേണത്തില്‍ 14 കോടിയിലധികം രൂപ തട്ടിച്ചെന്ന് കണ്ടെത്തിയിരുന്നു. 1,06,799 ഗുണഭോക്താക്കള്‍...
Read full story
വയനാട്: മാനന്തവാടിയില്‍ റേഷന്‍ അരി വേറെ പാക്കറ്റുകളിലാക്കി കരിഞ്ചന്തയില്‍ വിറ്റ സംഭവത്തില്‍ സിവില്‍ സപ്ലൈസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് ഭക്ഷ്യ കമ്മീഷന്‍ കണ്ടെത്തി. സംഭവം പുറത്തറിഞ്ഞതോടെ മന്ത്രി പി.തിലോത്തമന്‍റെ നിര്‍ദ്ദേശത്തേ തുടര്‍ന്ന് കെല്ലൂരിലെ ഡിപ്പോ മനേജരേയും ഓഫീസ് ഇന്‍ചാര്‍ജിനേയും കഴിഞ്ഞ ദിവസം...
Read full story
കോഴിക്കോട്: എതിരാളികൾക്കെതിരായ അജൻഡ സെറ്റ് ചെയ്ത് പ്രവർത്തിക്കാൻ സാധിക്കണമെന്ന് അണികളോട് പറയുന്ന യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിൻ്റെ ശബ്ദ സന്ദേശം പുറത്തായി. 'കർട്ടന് പിന്നിൽ നിന്ന് അജൻഡ സെറ്റ് ചെയ്യാൻ സാധിക്കണം. എതിരാളികളുടെ വാദങ്ങൾക്ക് കൗണ്ടർ നറേഷൻ ഉണ്ടാക്കാൻ പെട്ടന്ന്...
Read full story
വര്‍ഷ  പറഞ്ഞതുപോലെയൊന്നുമല്ല   കാര്യങ്ങള്‍ എന്ന്  മേജര്‍രവി
റിപ്പോര്‍ട്ട്

വര്‍ഷ പറഞ്ഞതുപോലെയൊന്നുമല്ല കാര്യങ്ങള്‍ എന്ന് മേജര്‍രവി

By ന്യൂസ് ഡെസ്ക് September 12, 2020
കൊച്ചി: അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശിനി വര്‍ഷയുടെ ഫേസ് ബുക്ക് ലൈവും ,തുടര്‍ന്നുണ്ടായ വിവാദങ്ങളും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ചികിത്സാ സഹായമായി ലഭിച്ച പണത്തിന്‍റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ സന്നദ്ധപ്രവര്‍ത്തകനായ ഫിറോസ് കുന്നുംപറമ്പില്‍ ,സാജന്‍ കേച്ചേരി എന്നിവരെ...
Read full story
ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രധാന്‍മന്ത്രി കിസാന്‍ യോജന പദ്ധതിയില്‍ വന്‍തട്ടിപ്പ്‌. കര്‍ഷകരുടെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി കോടികള്‍ തട്ടിയെടുത്തതായി സിബിസിഐഡി കണ്ടെത്തി. നാലുപേരെ സിബിസിഐഡി അറസ്റ്റ്‌ ചെയ്‌തു അറസ്റ്റ്‌ ചെയ്‌തതില്‍ 2 പേര്‍ കൃഷി വകുപ്പ്‌ ഉദ്യാഗസ്ഥരാണ്‌. വെല്ലൂര്‍, തിരുവണ്ണാമല, തിരുപ്പത്തൂര്‍ റാണിപ്പേട്ട്‌,...
Read full story