കോഴിക്കോട്:കലോത്സവ സ്വാഗതഗാന വിവാദത്തില്‍ വിശദീകരണവുമായി ദൃശ്യാവിഷ്കാരം ഒരുക്കിയ സംഘടന രംഗത്ത്. ഒരു രാഷ്ട്രീയവും പരിപാടിയിൽ ഇല്ലായിരുന്നു , 96 കലാകാരന്മാരിൽ പല രാഷ്ട്രീയപ്പാർട്ടിയിലും പെട്ടവരുണ്ട് .പരിപാടി കഴിഞ്ഞപ്പോൾ മന്ത്രി മുഹമ്മദ് റിയാസ് ആണ് ആദ്യം ഉപഹാരം തന്നത്.അപ്പോൾ പരാതികൾ ഇല്ലായിരുന്നു.മുൻപും സർക്കാർ...
Read full story