കൊല്ലം | തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ചതില്‍ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്ട്. ഭൂമിയില്‍ നിന്ന് ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം...
Read full story
കൊല്ലം: വിദ്യാഭ്യാസമേഖലയില്‍ 5000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി..ചിതറ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ പുതിയ ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരമേറിയ ബാഗുകളുമായി സ്‌കൂളിലെ ബഹുനില കെട്ടിടം കയറുന്നതു ബുദ്ധിമുട്ടാണെന്ന വിദ്യാര്‍ഥിയുടെ കത്തു പരിഗണിച്ച്‌...
Read full story
ഹിസാര്‍: മുടിവെട്ടാൻ ആവശ്യപ്പെട്ട പ്രിൻസിപ്പലിനെ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തി.. ഹരിയാന ഹിസാറിലാണ് സംഭവം.ഹരിയാന ഹിസാറിലെ കർതാർ മെമോറിയല്‍ സ്കൂളിലെ പ്രിൻസിപ്പല്‍ ജഗ്ബീർ സിംഗാണ് കൊല്ലപ്പെട്ടത്. ജൂലൈ 10 ന് രാവിലെ പത്തരയോടെ സ്കൂളിനുള്ളില്‍ വച്ചാണ് പ്രിൻസിപ്പലിനെ രണ്ട് വിദ്യാർത്ഥികള്‍ ചേർന്ന് ആക്രമിച്ചത്. ശരീരത്തില്‍...
Read full story
പത്തനംതിട്ട \ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടശേഷം 14കാരിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഓമല്ലൂര്‍ പുത്തന്‍പീടിക പനച്ചിക്കുഴിയില്‍ വീട്ടില്‍ വിനീഷ് രവീന്ദ്രന്‍(23) ആണ് അറസ്റ്റിലായത്. 2025 ഫെബ്രുവരി 27 നും മാര്‍ച്ച് 25 നുമിടയിലുള്ള കാലയളവിലാണ് ഇയാളുടെ ഫോണിലേക്ക്...
Read full story
തിരുവനന്തപുരം | സ്‌കൂള്‍ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് കടുംപിടിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ഹൈക്കോടതി അംഗീകാരം ഉണ്ടെങ്കില്‍ സ്‌കൂള്‍ സമയം കൂട്ടിയ ഉത്തരവ്...
Read full story
വിയന്ന | ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തില സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. അക്രമി പിന്നീട് ജീവനൊടുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.ജൂൺ10 ചൊവ്വാഴ്ച രാവിലെ പത്തിനാണ് വെടിവയ്പ്പുണ്ടായത്. അക്രമി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയെന്ന് അധികൃതര്‍ പറഞ്ഞു. ഇയാള്‍...
Read full story
ആറ്റിങ്ങൽ : പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാ​ഗമായി തോന്നയ്ക്കൽ ​ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കെമിസ്ട്രി, വർക്ക് എക്സ്പീരിയൻസ് സബ്ജക്ട് കൗൺസിലുകളുടെ നേതൃത്വത്തിൽ പഴയ പേപ്പർ ഉപയോ​ഗിച്ച് വേസ്റ്റ് ബാസ്കറ്റ് നിർമിച്ചു. പ്ലാസ്റ്റിക് മലിനീകരണം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങള്‍...
Read full story
തിരുവനന്തപുരം | പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി. 2025 ഏപ്രിൽ 23 നാണ് പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശന കർമം, തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി...
Read full story
ആലപ്പുഴ | ചെട്ടികുളങ്ങരയില്‍ എര്‍ത്ത് വയറില്‍ നിന്നു ഷോക്കേറ്റു ആറുവയസുകാരന്‍ മരിച്ചു. തിരുവല്ല പെരിങ്ങര ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടെയും മകന്‍ ഹമീനാണ് മരിച്ചത്.തിരുവല്ല പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് ഹമീന്‍. . വീടിന്റെ ഭിത്തിയോടു ചേര്‍ന്ന് മണ്ണില്‍ കളിക്കുന്നതിനിടെ...
Read full story
തിരുവനന്തപുരം| പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മരുതന്‍കുഴിയില്‍ ദര്‍ശനീയം വീട്ടില്‍ രതീഷിന്റെ മകന്‍ ദര്‍ശനാണ് (17) മരിച്ചത്. ഇന്ന് (മാർച്ച് 3 തിങ്കളാഴ്ച) രാവിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം. വഴുതക്കാട്...
Read full story