ദുബൈ| കേരളത്തിൽ നിന്ന് ഗൾഫിലേക്ക് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. സെപ്തംബർ ഒന്നിന് ഗൾഫിൽ സ്‌കൂളുകൾ തുറക്കുന്നത് അവസരമാക്കിയാണ് കൊള്ള.ഇപ്പോഴേ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. 25,000 രൂപയാണ് ശരാശരി നിരക്ക്. മൂന്നിരട്ടിയിലധികമാണിത്. ആഗസ്റ്റ് 30, 31 തീയതികളിലാണ് ഏറ്റവും...
Read full story
കോവളം: വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയോളം വിലയുളള സ്‌കൂട്ടര്‍ മോഷ്ടിച്ച് കടത്തിയ കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. ഇയാളില്‍നിന്ന് മോഷ്ടിച്ച സ്‌കൂട്ടറും പോലീസ് കണ്ടെടുത്തു. കോവളം കെ.എസ്. റോഡ് വലിയകുളത്തിന്‍കര മേലെ ചെറുകോണം ചാനല്‍ക്കര വീട്ടില്‍ അബിനെ(19) ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്....
Read full story
കാഞ്ഞാണി (തൃശ്ശൂര്‍): ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്‌കൂള്‍മുറ്റത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. കാരമുക്ക് എസ്എന്‍ജിഎസ് സ്‌കൂളിലെ പ്ലസ്വണ്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി കാഞ്ഞാണി നീലങ്കാവില്‍ ജെയ്‌സന്റെ മകന്‍ ആല്‍വിനാണ് (16) പരിക്കേറ്റത്.തലയോട്ടി പൊട്ടി, മൂക്കിന്റെ പാലം...
Read full story
മലപ്പുറം | മലപ്പുറം വേങ്ങര വെട്ട്‌തോട് കുളിക്കാന്‍ തോട്ടില്‍ ഇറങ്ങിയ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. കണ്ണമംഗലം അച്ഛനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുള്‍ വദൂദ് (18) ആണ് മരിച്ചത്. ശക്തമായ മഴയില്‍ തോടിനോട് ചേര്‍ന്ന് പൊട്ടിവീണ കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്. സുഹൃത്തുക്കളോടൊപ്പം തോട്ടിൽ...
Read full story
തിരുവനന്തപുരം | വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റുമരിച്ച തേവലക്കര സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. സ്‌കൂള്‍ മാനേജരെ പിരിച്ചുവിട്ടാണ്‌ സര്‍ക്കാര്‍ നടപടി. സി പി എം ആഭിമുഖ്യത്തിലുള്ള മാനേജ് മെന്റാണ് സ്‌കൂള്‍ നടത്തി വന്നിരുന്നത്. മന്ത്രി ശിവന്‍കുട്ടിയാണ് നടപടികള്‍ അറിയിച്ചത്. സംഭവത്തിനു ശേഷം സ്‌കൂള്‍ ഹെഡ്മാസ്റ്ററെ...
Read full story
ധാക്ക: ബംഗ്ലാദേശ് ധാക്കയിലെ ഉത്തര മേഖലയിലുള്ള മൈൽസ്റ്റോൺ സ്‌കൂളിന് സമീപം ജൂലൈ 21 തിങ്കളാഴ്ച രാവിലെ നടന്ന യുദ്ധവിമാനാപകടം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ട് ദൃക്സാക്ഷികൾ. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണി കഴിഞ്ഞ്, ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് വിമാനം തകർന്നുവീണത്. പതിനാറ് വിദ്യാർഥികളും...
Read full story
ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നുവീണത്. അവധി ദിവസമായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ജൂലായ് 20 ഞായറാഴ്ച രാവിലെയോടെയാണ് കാറ്റിലും മഴയിലും സ്‌കൂളിലെ പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂര...
Read full story
കൊല്ലം |തേവലക്കര സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച കേസില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികളേയും കെ എസ് ഇ ബി ഉദ്യോഗസ്ഥരേയും പോലീസ് പ്രതിചേര്‍ക്കും. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പഞ്ചായത്ത് അസി. എന്‍ജിനീയര്‍ക്കെതിരെയും കേസെടുക്കും. കേസ് അന്വേഷിക്കാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്....
Read full story
തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ സംസ്കാരം ജൂലൈ19 ശനിയാഴ്ച വൈകിട്ട് 5 മണിയോടെനടക്കും. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും 10 മണിയോടെ മൃതദേഹം സ്കൂളില്‍ എത്തിക്കും. 12 മണിവരെ സ്കൂളിൽ പൊതുദർശനം....
Read full story
കൊല്ലം: വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവത്തില്‍ തേവലക്കര ബോയ്‌സ് സ്കൂളിലെ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. പ്രധാനാധ്യാപിക. എസ്. സുജയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് സ്‌കൂള്‍ മാനേജ്‌മെന്റ് പുറത്തിറക്കി. സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ പ്രധാനാധ്യാപികയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചു .ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉള്‍പ്പെടെ സ്‌കൂള്‍...
Read full story