ഉത്ര വധക്കേസില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു
റിപ്പോര്‍ട്ട്

ഉത്ര വധക്കേസില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു

By ന്യൂസ് ഡെസ്ക് May 25, 2021
കൊല്ലം: ഉത്രവധക്കേസില്‍ ഭര്‍ത്താവ്‌ സൂരജിനെയും ബന്ധുക്കളെയും പ്രതികളാക്കി രണ്ടാംകുറ്റപത്രം സമര്‍പ്പിച്ചു. ഗാര്‍ഹിക പീഡനം വിശ്വാസ വഞ്ചന, തെളിവ്‌ നശിപ്പിക്കല്‍, വകുപ്പുകളാണ്‌ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുനന്ത്‌. .കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രഞ്ച്‌ പുനലൂര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്‌ 200 ഓളം പേജുകളുണ്ട്‌. 2020 മെയ്‌...
Read full story