റിപ്പോര്‍ട്ട്

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചു

By ന്യൂസ് ഡെസ്ക് February 26, 2026
തിരുവനന്തപുരം | ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചു പരിക്കേല്‍പ്പിച്ച പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചു. പ്രത്യേക സുരക്ഷയൊരുക്കാന്‍ പത്ത് പേരടങ്ങുന്ന ക്യൂ ആര്‍ ടി സംഘം പ്രതിപക്ഷ നേതാവിനെ...
Read full story
തിരുവനന്തപുരം| കൊല്ലം നെടുവത്തൂരില്‍ ചുരിദാര്‍ ധരിച്ചെത്തിയതിന് പ്രധാനാധ്യാപികയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. സംഭവം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. കേരളത്തിന്...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്‌കരിച്ച 'സ്‌ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ ഇതിനോടകം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ksmart.lskerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കുന്നതിന്റെ നിരക്ക്...
Read full story
ന്യൂ​ഡ​ൽ​ഹി: ഗോ​വ നി​ശാ ക്ല​ബ്ബി​ലെ തീ​പി​ടി​ത്ത​ത്തി​ന് പി​ന്നാ​ലെ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത്. ക്ല​ബ്ബി​ന്‍റെ ഉ​ട​മ​യെ​യും ജ​ന​റ​ൽ മാ​നേ​ജ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​വ​ർ​ക്കെ​തി​രെ പ്ര​ഥ​മ വി​വ​ര റി​പ്പോ​ർ​ട്ട് (എ​ഫ്ഐ​ആ​ർ) ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.അ​പ​ക​ട​ത്തി​ൽ 25 പേ​ർ മ​രി​ച്ചെന്നും...
Read full story
ന്യൂഡൽഹി | ഇന്ത്യ–റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡിസംബർ 4 ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ ഇന്ത്യയിലെത്തുന്നു.പുടിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി അഞ്ച് ലെയർ സുരക്ഷാ വലയം ഒരുക്കി കേന്ദ്ര സർക്കാർ. ഡൽഹി പോലീസും എൻഎസ്‌ജി ഉദ്യോഗസ്ഥരും ചേർന്ന് പുടിന്റെ...
Read full story
തിരുവനന്തപുരം | ശബരിമലയിലെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. തിങ്കളാഴ്ച രാത്രി സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ അഭൂതപൂര്‍വമായ ഭക്തജനത്തിരക്ക് ഇത്തവണ അഭൂതപൂര്‍വമായ...
Read full story
തിരുവനന്തപുരം | ചെങ്കോട്ടക്ക് സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കാന്‍ നിർദേശം ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറലാണ് നിര്‍ദേശം നല്‍കിയത്. . തിരുവനന്തപുരം, കൊച്ചി,...
Read full story
കൊച്ചി : സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷാ മാർഗ്ഗരേഖ രണ്ടാഴ്ചക്കുള്ളിൽ നടപ്പിലാക്കണമെന്ന് ഹൈക്കോടതി. സർക്കാരിന്റെ വിവിധ വകുപ്പുകൾ സംയുക്തമായി ഉന്നതതല യോഗം ചേർന്ന് രൂപീകരിച്ച സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷാ മാർഗ്ഗരേഖ രണ്ടാഴ്ചക്കുള്ളിൽ നടപ്പിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. അഡ്വ....
Read full story
കോഴിക്കോട് | യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് സംരക്ഷണ കവചവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍ രംഗത്ത്. ഫിറോസിനെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ച കെ ടി ജലീല്‍ എം എല്‍ എ മലബാറിലെ...
Read full story
ന്യൂഡല്‍ഹി | ബോളിവുഡ് താരവും ബി ജെ പി എം പിയുമായ കങ്കണ റണാവത്തിനോടു സംസാരിക്കാന്‍ ശ്രമിച്ച എന്‍ കെ പ്രേമചന്ദ്രന്‍ എം പിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളിമാറ്റി. മുതിര്‍ന്ന എം പി യായ പ്രേമചന്ദ്രനെ അവഗണിച്ച് താരം കടന്നു പോവുകയും...
Read full story