കഞ്ചിക്കോട്: കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ കൊന്ന കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. പാലക്കാട് യാക്കര സ്വദേശിയായ ടാക്‌സി ഡ്രൈവറാണ്‌. കൊല നടത്തി രക്ഷപ്പെടുവാന്‍ ഒരു ലോറിയില്‍ കയറി തൃശ്ശൂര്‍ക്ക് പുറപ്പെട്ടു. വഴിയിലിറങ്ങി ഒരു സ്‌ക്കൂട്ടറില്‍ കയറി വരുന്ന വഴിക്ക് അപകടമുണ്ടായയത്‌....
Read full story
പാലക്കാട്‌: പാലക്കാട് വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോഴിക്കോട് കണ്ണോത്ത് സ്വദേശിയായ പി എം ജോണിനെയാണ് 69 തലയ്ക്കടിച്ചുകൊന്നത്. ഇന്നലെ വ്യാഴാഴ്ച (28/05/2020) രാത്രി പതിനൊന്നരയോടെയാണ് സംഭവം. കഞ്ചിക്കോട് 'ആതുരാശ്രമം' എന്ന പേരിൽ പ്രവർത്തിക്കുന്ന വനിത ഹോസ്റ്റലിലെ സെക്യൂരിറ്റിക്കാരൻ...
Read full story
ലഖ്നൗ നവംബര്‍ 12: അയോദ്ധ്യ വിധി പ്രഖ്യാപനത്തിന്ശേഷം സംസ്ഥാന മന്ത്രിമാര്‍ക്കും നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ അവലോകനം ചെയ്തു. ഇന്‍റലിജന്‍സ് വിങ്ങില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിലരുടെ സുരക്ഷ പിന്‍വലിക്കുകയും...
Read full story
ന്യൂഡല്‍ഹി നവംബര്‍ 9: വര്‍ഷങ്ങള്‍ നീണ്ട അയോദ്ധ്യകേസില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് രാവിലെ 10.30യ്ക്ക് വിധി പ്രസ്താവിക്കുക. അയോദ്ധ്യ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ കേസില്‍ ശാശ്വത പരിഹാരം കാണുന്ന...
Read full story
ന്യൂഡല്‍ഹി നവംബര്‍ 8: നെഹ്റു കുടുംബത്തിന് നല്‍കിയിരുന്ന പ്രത്യേക സുരക്ഷ ഗ്രൂപ്പ് (എസ്പിജി) കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച പിന്‍വലിച്ചു. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി, പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര എന്നിവര്‍ക്കുള്ള...
Read full story
ന്യൂഡല്‍ഹി നവംബര്‍ 8: എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു. അയോദ്ധ്യകേസില്‍ വിധി ഉടനെ തന്നെ പ്രസ്താവിക്കുമെന്നതിനാലാണ് നിര്‍ദ്ദേശം. ഉത്തര്‍പ്രദേശിലേക്ക് കൂടുതല്‍ സുരക്ഷാസേനയെ അയക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതി വിധി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും...
Read full story
കൊല്‍ക്കത്ത ഒക്ടോബര്‍ 16: സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഖാദ്യ സതി പദ്ധതിയിലൂടെ 8.5 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ലോക ഭക്ഷ്യദിനത്തില്‍ പറഞ്ഞു. 'ഇന്ന് ലോക ഭക്ഷ്യദിനം. 8.5 കോടി ജനങ്ങള്‍ക്ക് ഖാദ്യ സതി പദ്ധതിയിലൂടെ സംസ്ഥാന...
Read full story