സേലം: തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ ശങ്കരിയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒരു വയസുകാരി ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സെല്‍വരാജ് (50), എം അറുമുഖം (48), ഭാര്യ മഞ്ജുള (45), പളനിസാമി (45), ഭാര്യ പാപ്പാത്തി (40),...
Read full story