കാസർകോട്: സാമൂഹിക സാമ്പത്തിക ഇല്ലായ്മകള്‍ നിമിത്തം അതിതീവ്ര ദാരിദ്ര്യമനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന സര്‍വേയ്ക്ക് സംസ്ഥാനതലത്തില്‍ ഉപയോഗിക്കുന്നതിന് പേരും, ലോഗോയും പൊതുജനങ്ങളില്‍ നിന്ന് മത്സരാടിസ്ഥാനത്തില്‍ ക്ഷണിച്ചു. ആശയങ്ങളും, കാഴ്ചപ്പാടുകളും മലയാളത്തനിമയില്‍ ആയിരിക്കണം. സൃഷ്ടികള്‍ സെപ്റ്റംബര്‍ 10 ന്...
Read full story