റിപ്പോര്‍ട്ട്

റാന്നിയിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു

By ന്യൂസ് ഡെസ്ക് February 23, 2026
പത്തനംതിട്ട: റാന്നിയിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. ഫെബ്രുവരി 23ന് റാന്നി ഐത്തലയിലാണ് സംഭവം. പ്ലസ് ടു വിദ്യാർഥികളെയാണ് കാണാതായത്. 10 പേരാണ് സംഘത്തിലുണ്ടായിരുന്നത്. കാണാതായവർക്കായി തെരച്ചിൽ നടത്തിവരികയാണ്. .
Read full story
റിപ്പോര്‍ട്ട്

മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

By ന്യൂസ് ഡെസ്ക് February 13, 2026
പത്തനംതിട്ട | മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് കാല്‍ വഴുതി കയത്തില്‍ അകപ്പെട്ട് മരിച്ചു. കൊട്ടാരക്കര സ്വദേശി മനോജ് (38) ആണ് മരിച്ചത്. വായ്പൂരിലെ തടി മില്ലില്‍ ജോലി ചെയ്തു വരികയായിരുന്നു മനോജ്. റാന്നി വായ്പൂരില്‍ ഫെബ്രുവരി 12 വ്യാഴാഴ്ച രാവിലെ പത്തോടെയാണ്...
Read full story
മനില| തെക്കന്‍ ഫിലിപ്പീന്‍സില്‍ യാത്രാബോട്ട് മുങ്ങി അപകടം. 350 യാത്രക്കാരുമായി പോയ എംവി തൃഷ കേര്‍സ്റ്റിന്‍ 3 എന്ന യാത്രാ ബോട്ടാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ 15 പേര്‍ മരിച്ചു. 219 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെടുത്തിയവരെ...
Read full story
ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട്ട് കു​ഞ്ഞി​ന്‍റെ പേ​ടി മാ​റ്റാ​നെ​ന്ന പേ​രി​ൽ ആ​റ് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​മാ​യി ആ​ന​ക്ക​രി​കി​ൽ പാ​പ്പാ​ൻ​മാ​ർ സാ​ഹ​സം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് പോ​ലീ​സ്. ഹ​രി​പ്പാ​ട് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം പാ​പ്പാ​ൻ ജി​തി​ൻ രാ​ജി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. മൃ​ഗ​ങ്ങ​ളെ...
Read full story
തിരുവനന്തപുരം | സ്‌കൂള്‍ വിട്ടശേഷം കൂട്ടുകാരനോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തിരയില്‍പ്പെട്ട് കാണാതായി. അടിമലത്തുറ പൊഴിക്കരക്കടുത്ത് കുളിക്കുന്നതിനിടെ ജോബില്‍ പത്രോസിനെ (12)യാണ് കാണാതായത്. അമ്പലത്തുമൂല സെന്റ് ആന്റണീസ് കുരിശടിക്കു സമീപം മത്സ്യത്തൊഴിലാളിയായ പത്രോസിന്റേയും ഡൈനയുടേയും മകാണ് ജോബില്‍. അടിമലത്തുറ ലൂയീസ്...
Read full story
.   ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വംശജയായ യുവതിയുടെ കൊലപാതകത്തില്‍ പഞ്ചാബ് സ്വദേശിയായ മന്‍പ്രീത് സിങ്ങി(27)നെതിരെ പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. .. യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് പ്രതിയെന്ന് സംശയിക്കുന്നയാളാണ് മന്‍പ്രീത്. യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ രാജ്യംവിട്ടെന്നാണ്...
Read full story
ന്യൂഡല്‍ഹി| ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐ ജി ഐ) വിമാനത്താവളത്തിൽ വിമാനത്തിന് തൊട്ടരികിൽ നിർത്തിയിട്ട ബസിന് തീപിടിച്ചു. ഒക്ടോബർ 28 ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. അഗ്‌നിശമന സേനാംഗങ്ങളും, പോലീസും, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലെ (സിഐഎസ്എഫ്) ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ അണച്ചു....
Read full story
തിരുവല്ലം: മീൻപിടിക്കാൻ പോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം പനത്തുറയ്ക്ക് സമീപത്തെ കടലിൽ നിന്ന് കണ്ടെത്തി. പാച്ചല്ലൂർ കൂനംതുരുത്തി വീട്ടിൽ സി. നാഗപ്പൻ(66) ആണ് മരിച്ചത്. ഒക്ടോബർ 20 തിങ്കളാഴ്ച രാവിലെ സമുദ്ര ബീച്ച് ഭാഗത്തേക്ക് മീൻ പിടിക്കാൻ പോയ നാഗപ്പൻ സമയം...
Read full story
കൊല്ലം | മൊസാംബിക്ക് ബോട്ട് അപകടത്തില്‍ കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. അപകടത്തില്‍പ്പെട്ട് കാണാതായിരുന്ന ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി തിരിച്ചറിഞ്ഞതായി കുടുംബത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ഒക്ടോബർ 16 വ്യാഴാഴ്ചയാണ് ക്രൂ ചേഞ്ചിനിടെ ശ്രീരാഗ് ഉള്‍പ്പെടെ കടലില്‍...
Read full story
കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയിൽ. കവര്‍ച്ചയില്‍ സഹായിച്ച മൂന്നുപേരും കൃത്യത്തില്‍ പങ്കെടുത്ത രണ്ടുപേരുമാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇതില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ഇവര്‍ കവര്‍ച്ചയ്ക്ക് ഉപയോഗിച്ച രണ്ട് വണ്ടികളും കസ്റ്റഡിയില്‍...
Read full story